ഓസ്കറില്‍ നോളന്‍ മാജിക്: കിലിയന്‍ മെര്‍ഫി മികച്ച നടന്‍, നടി എമ്മ സ്റ്റോണ്‍, മികച്ച ചിത്രം ഓപ്പണ്‍ഹെയ്മര്‍
96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തില്‍ നോളന്‍ മാജിക്. മികച്ച നടന്‍, സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 7 പുരസ്കാരങ്ങളാണ് ക്രിസ്റ്റഫർ നോളന്‍ സംവിധാനം ചെയ്ത ഓപ്പെണ്‍ഹെയ്മർ…
