ഐഫോണിനെ എ.ഐ-യില്‍ മുക്കാൻ ആപ്പിള്‍
ആപ്പിള്‍ ഫാൻസിന് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സി.ഇ.ഒ ടിം കുക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന തങ്ങളുടെ സ്വന്തം ജനറേറ്റീവ് എ.ഐ-യെ ഒടുവില്‍ ആപ്പിള്‍ കെട്ടഴിച്ച് വിടാൻ…
ആപ്പിള്‍ ഫാൻസിന് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സി.ഇ.ഒ ടിം കുക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന തങ്ങളുടെ സ്വന്തം ജനറേറ്റീവ് എ.ഐ-യെ ഒടുവില്‍ ആപ്പിള്‍ കെട്ടഴിച്ച് വിടാൻ…
വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച്…
മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ജനവാസമേഖലയില്‍ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി…
പാല്‍ ഉല്‍പാദനത്തിന് തിരിച്ചടിയായി ക്ഷീരമേഖലയിലെ പ്രതിസന്ധി. ജില്ലയില്‍ പാല്‍ ഉല്‍പാദനത്തില്‍ വൻ ഇടിവ്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പതിനായിരത്തോളം ലിറ്ററിന്‍റെ കുറവ് പ്രതിദിനമുണ്ടാകുന്നതായാണ് കണക്ക്. ഡിസംബറില്‍ മുൻ…
അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍ഐടി ക്യാമ്ബസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.…
ജനുവരി 31 ബുധനാഴ്ച പേടിഎം പേയ്മെന്റസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ബിഐ) നിയന്ത്രണം ഏര്‍പെടുത്തി.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്നാണ് നിര്‍ദേശം.…
ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന്…
മാലദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവില്‍ നല്‍കി വന്ന സഹായങ്ങള്‍ 22 ശതമാനമായി വെട്ടിക്കുറക്കാൻ തീരുമാനിച്ച് ഇന്ത്യ. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റിപ്പോർട്ടിലാണ്…
മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന്…
ദരിദ്രർ, വനിതകള്‍, യുവാക്കള്‍, കർഷകർ എന്നീ നാല് വിഭാഗങ്ങള്‍ക്കാണ് ബജറ്റില്‍ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു.…
ഇന്ത്യൻ സമ്ബദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍…
ഇന്ത്യൻ സമ്ബദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍…
ഇടുക്കി തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. തോപ്രാംകുടി സ്കൂള്‍ സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ ഗുരുതരാവസ്ഥയില്‍…
സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി. സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ…
പ്രതിപക്ഷ പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും എതിരായുള്ള നടപടികള്‍ ശക്തമാക്കി ഇഡി. കേസുകളിലെ അന്വേഷണം വേഗത്തില്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍…
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍…
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് – രഞ്ജിത്ത് ലാൽ.പി കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ്…
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ഹിന്ദുക്കള്‍ക്കും അവരുടെ മതത്തില്‍…
സിനിമ റിലീസിന് പിന്നാലെ ഓണ്‍ലൈന്‍യൂട്യൂബ് വ്‌ളോഗര്‍മാര്‍ നടത്തുന്ന മോശം റിവ്യൂകള്‍ തടയുന്നതിന് സിനിമാപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ വെബ്‌പോര്‍ട്ടലടക്കം വേണമെന്നുളള നിര്‍ദേശങ്ങളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്…
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതല്‍…
ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്ബനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍…
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ്…
തലസ്ഥാനത്തെ റോഡ് വികസനത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പ്രവൃത്തിയും മഴക്കാലത്തിന് മുമ്ബേ പൂര്‍ത്തിയാക്കണമെന്നും ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ടുവന്ന്…
സൊമാലി കടല്‍ക്കൊള്ളക്കാര്‍ ബന്ദികളാക്കിയ 19 പാകിസ്താന്‍ നാവികരെ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. സൊമാലിയന്‍ തീരത്ത് നിന്ന് തിങ്കളാഴ്ചയാണ് പാക് മത്സ്യബന്ധനബോട്ട് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇന്ത്യന്‍ യുദ്ധകപ്പലായ ഐഎന്‍എസ്…
കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്തങ്ങള്‍ മാധ്യമങ്ങള്‍ നിർവഹിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. അങ്ങനെ ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. ഭരണകൂടങ്ങള്‍ പിഴവുകള്‍ വരുത്തുമ്ബോഴും ജനാധിപത്യവിരുദ്ധമായി പെരുമാറുമ്ബോഴും നീതി നിഷേധിക്കുമ്ബോഴും അതിനെതിരേ…
കേരള സര്‍വകലാശാല സെനറ്റ് നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ നിന്ന് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം സ്റ്റേ ചെയ്ത ചാന്‍സലറുടെ…
എഡ്യൂടെക് കമ്ബനിയായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ ഓഹരി ഉടമകള്‍ക്ക് കത്തയച്ചു. യാദൃച്ഛികമായുണ്ടായ അടിയില്‍ എന്റെ തലയില്‍ നിന്നും രക്തം വാര്‍ന്ന് വരുന്നു. പക്ഷേ അഴുകിയിട്ടില്ല…
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍ പ്രവേശിക്കും. നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ഇന്‍ഡ്യാ സഖ്യം രാഷ്ട്രീയ വെല്ലുവിളി നേരിടുന്ന…
ബിഹാറിന്റെ വികസനത്തിനായി പ്രവര്‍ത്തനം തുടരുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഒമ്ബതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാസഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട ശേഷം ഇന്നലെ…
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തില്‍ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകള്‍ 60 ദിവസത്തിനകം എത്തിക്കണമെന്നത് നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.…