ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു; നാല് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യക്കാര്‍

യു.എസില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യൻ വിദ്യാർഥിയെ വെള്ളിയാഴ്ച ഒഹയോയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു. ക്ലീവ്ലാൻഡില്‍…

ആസ്തി വിവരത്തില്‍ അപാകത; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷക

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നാമനിര്‍ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ച രേഖകളിലെ ആസ്തി വിവരത്തില്‍ അപാകത ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാവും…

സിദ്ധാര്‍ത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയില്‍ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന…

’17 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കും; മറ്റു സ്കൂളുകളിലേക്ക് ഇവരെ മാറ്റേണ്ട’: യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. യുപിയിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർഥികള്‍ക്ക് ആണ് സ്റ്റായിലോടോപ്…

ആടുജീവിതത്തിന് മോശം റിവ്യൂ; തെലുങ്ക് പ്രേക്ഷകര്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ് സിനിമാ പ്രേമികള്‍

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന വിജയമാണ് ആടുജീവിതം നേടുന്നത്. യുഎഇയിലും യുകെയിലുമെല്ലാം മികച്ച കളക്ഷന്‍ നേടുന്ന സിനിമയ്ക്ക് ആ പ്രകടനം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ആവര്‍ത്തിക്കാന്‍…

പാനൂരിലെ ബോംബ് സ്ഫോടനവും മരണവും വടകര മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കി യുഡിഎഫ്

പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവും മരണവും വടകര ലോക്സഭ മണ്ഡലത്തില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് യുഡിഎഫ്. ബോംബ് നിർമിച്ചത് സിപിഎം അറിവോടെയെന്നായിരുന്നു വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി…

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാല്‍ വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങള്‍ നടത്താൻ ശ്രമിച്ച്‌ അതി‍ർ‌ത്തി കടന്ന് രക്ഷപ്പെടുന്നവരെ വധിക്കാൻ ഇന്ത്യ പാക്കിസ്ഥാനില്‍ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയല്‍ രാജ്യങ്ങളുമായി എപ്പോഴും നല്ല…

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും; ഏഴാം തവണയും മാറ്റം വരുത്താതെ ആര്‍ ബി ഐ

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. തുടര്‍ച്ചയായി ഏഴാം തവണയാണ് പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ നയപ്രഖ്യാപനം നടത്തുന്നത്. ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ്…

അരുണാചലില്‍ മലയാളികളുടെ ദുരൂഹ മരണം: ആര്യയ്ക്ക് വന്ന ഇ മെയിലുകള്‍ കണ്ടെടുത്തു

മലയാളികളെ അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന്. ദമ്ബതിമാരും സുഹൃത്തും വിശ്വസിച്ചിരുന്നത് പ്രത്യേക സ്ഥലത്ത് എത്തി ജീവിതം അവസാനിപ്പിച്ചാല്‍…

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം, സി പി എം നേതാവിന്റെ മകനടക്കം രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു

കണ്ണൂർ: പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേർക്ക് പരിക്ക്. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂർ സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ബിജെപിയുടെ പ്രചാരണ കെണിയില്‍ വീഴേണ്ട എന്നത് പാര്‍ട്ടി ഒന്നിച്ചെടുത്ത തീരുമാനം ; പാര്‍ട്ടി പതാക വിഷയത്തില്‍ കെ മുരളീധരന്‍

പതാക വിവാദത്തിലും എസ്ഡിപിഐ പിന്തുണ വിഷയത്തിലും പ്രതികരിച്ച്‌ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. പാര്‍ട്ടി പതാക വേണ്ട എന്നത് കോണ്‍ഗ്രസിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ…

‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍

വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശൻ സംപ്രേഷണം ചെയ്യും .രാത്രി 8 മണിക്കാണ് സംപ്രേഷണം. ദൂരദർശൻ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വർഗീയ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നാണ്…

എസ്ഡിപിഐയുടെ പിന്തുണ ; യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി

എസ്ഡിപിഐയുടെ പിന്തുണ കാര്യത്തില്‍ യുഡിഎഫ് നിലപാട് പറയാന്‍ വൈകിയതില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയിലും അതൃപ്തി. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആദ്യ ഘട്ടത്തില്‍ സ്വീകരിച്ച…

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക്; പുതിയ ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതോടെ, പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയില്‍ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ല്‍ 22…

കേരളത്തിന് പിന്നാലെ തമിഴ്‌നാടും കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിലേക്ക്

അര്‍ഹതപ്പെട്ട ഫണ്ടുകള്‍ തടയുന്നെന്ന് ആരോപിച്ച്‌ കേരളം പോയ വഴിയേ കേന്ദ്രത്തിനെതിരേ തമിഴ്‌നാടും സുപ്രീംകോടതിയിലേക്ക്. ദുരന്തനിവാരണ ഫണ്ട് നീട്ടുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം ശക്തമായ…

കോണ്‍ഗ്രസ് സംഘപരിവാറിനു മുമ്ബില്‍ സ്വന്തം പതാക ഒളിപ്പിക്കുന്നു: മുഖ്യമന്ത്രി

കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിവര്‍ണ പതാക ഒഴിവാക്കണമെന്ന ബിജെപിയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുകയാണോ. വയനാട്ടിലെ റാലിയില്‍ പാര്‍ട്ടി പതാക ഉപയോഗിക്കാത്തതിലാണ് മുഖ്യമന്ത്രിയുടെ…

കേരളതീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി പതിനൊന്നര വരെ 1.2 മീറ്റര്‍…

എസ്.ഡി.പി.ഐ. പിന്തുണ നിരസിക്കാൻ യു.ഡി.എഫില്‍ ആലോചന; നിലപാട് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യു.ഡി.എഫില്‍ ആലോചന. ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി…

യുഡിഎഫിന് എസ്ഡിപിഐ പിന്തുണ ; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ രാമനഗരയിലെ റോഡ്‌ഷോയിലാണ് അമിത് ഷാ കോണ്‍ഗ്രസിനെ…

ഭാര്യ ബുഷ്‌റ ബീബിയെ ജയിലില്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബുഷ്‌റ ബീബിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ…

ധാരാവിയില്‍ അദാനി ഗ്രൂപ്പ് മാറ്റി പാര്‍പ്പിക്കുന്നത് 7 ലക്ഷം പേരെ

ധാരാവി പുനർവികസന പദ്ധതിയ്‌ക്കായി 25.57 ഏക്കർ ഭൂമി വിട്ടു നല്‍കി റെയില്‍വേ ലാൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി . മറ്റ് രേഖകള്‍ പൂർത്തിയാക്കിയ ശേഷം ഏകദേശം 10 ലക്ഷം…

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപയോഗം. മാര്‍ച്ച്‌ 27ന് ഉപയോഗിച്ച 10.46 കോടി…

തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം ഇന്ന്

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റെയില്‍വേ ടിക്കറ്റ് എക്‌സാമിനര്‍ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക. പ്രതി രജനികാന്തയെ സംഭവസ്ഥലത്തെത്തിച്ച്‌ ഇന്ന്…

തായ്‌വാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

തായ്വാനില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. തായ്വാനില്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. കെട്ടിടങ്ങള്‍ തകർന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്…

‘മുഴുവൻ വി.വി പാറ്റ് സ്ലിപ്പും എണ്ണണം’; തെര. കമ്മിഷന് സുപ്രിംകോടതിയുടെ നോട്ടിസ്

തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ച്‌ സുപ്രിംകോടതി. വി.വി പാറ്റ് സ്ലിപ്പുകള്‍ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണു നടപടി. വി.വി പാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കാനും…

സ്മൃതി ഇറാനി വയനാട്ടിലേക്ക്; മറ്റന്നാള്‍ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനെത്തും

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക്…

ഇന്ധനം അടിക്കാന്‍ പോലുമാകാതെ കേരള പൊലീസ്

കടബാധ്യത തീര്‍ക്കാന്‍ 57 കോടി രൂപ നല്‍കണമെന്ന കേരള പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ ധനവകുപ്പ്. കുടിശിക തീര്‍ക്കാതെ പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നല്‍കില്ലെന്ന സാഹചര്യം അടക്കം നിലനില്‍ക്കുന്നതിനാല്‍…

+92ല്‍ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്‌ പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്.…

റിയാസ് മൗലവി വധക്കേസ് വിധി ഞെട്ടിക്കുന്നത്: മുഖ്യമന്ത്രി

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേ വിട്ട കോടതി വിധി ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടത്തലുകള്‍ കോടതി…

ഇലക്ടറല്‍ ബോണ്ടിനെ എതിര്‍ക്കുന്നവര്‍ നാളെ ഖേദിക്കും’; പ്രധാനമന്ത്രി

ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കുന്നവര്‍ അധികം വൈകാതെ ഖേദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ സ്രോതസ്സുകളുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. 2014…