മോദി അച്ഛന്‍റെയോ സഹോദരന്‍റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാള്‍: പത്മജ

അച്ഛന്‍റെയോ സഹോദരന്‍റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാല്‍. എന്തുകൊണ്ടാണ് താൻ ബിജെപിയില്‍ ചേർന്നത് എന്നതിന്‍റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്…

ചിന്ത ജെറോമിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിച്ച സംഭവം; വധശ്രമത്തിന് കേസെടുത്തു

സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി , കെ എസ് യു ജില്ലാ…

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തി; വീണ്ടും ഗുരുതര ആരോപണവുമായി കെ എം ഷാജി

കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച്‌ ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുന്‍പ് വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു. സംഭവത്തില്‍ കേസ്…

പ്രകടനപത്രിക പുറത്തിറക്കി ബിജെപി ; ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റും

14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ്…

അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ തിരിക്കിട്ട ശ്രമങ്ങള്‍; സൗദി പൗരന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ചയ്ക്ക് റഹീം നിയമസഹായ കമ്മിറ്റി സമയം തേടി

സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാന്‍ തിരിക്കിട്ട ശ്രമങ്ങള്‍. മരിച്ച സൗദി പൗരന്റെ അഭിഭാഷകനുമായി ഇന്ന് തന്നെ കൂടിക്കാഴ്ചയ്ക്കായി റിയാദിലെ അബ്ദുല്‍ റഹീം…

ഈ മനുഷ്യൻ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

ബാബുരാജ് കൃഷ്ണൻ സോഷ്യൽ മീഡിയ തുറന്നാൽ സർവത്ര ബോച്ചെ മയം. ബോചെയെ കോമാളി എന്നു പരിഹസിച്ചവരും കാശ് എല്ലിന്റിടയിൽ കുത്തിയതിന്റെ കുഴപ്പമാണെന്ന് ആക്ഷേപിച്ചവരുമെല്ലാം ഇപ്പോൾ ബോചെയുടെ അപദാനങ്ങൾ…

തൃശ്ശൂര്‍പൂരത്തിന് ആനകളുടെ 50മീ. പരിധിയില്‍ ആളുകള്‍നില്‍ക്കരുത്,കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ്

പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി.50 മീറ്റർ അകലെ ആളു നില്‍ക്കരുത്.15 ന് മുമ്ബ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സർക്കുലർ…

‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം’: ഇന്ത്യക്കാരോട് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർക്ക് പുതിയ യാത്രാ ഉപദേശവുമായി വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രായേലിലേക്കും ഉള്ള അയാത്രകള്‍ തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നാണ് പുതിയ നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥലങ്ങളിലേക്കുള്ള…

കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്ബത്തിക…

ഹൈക്കോടതി അനുവദിച്ചു, വിഷുച്ചന്തകള്‍ ഇന്ന് മുതല്‍, ത്രിവേണിയിലുള്‍പ്പെടെ 256 ചന്തകള്‍

ഹൈക്കോടതി അനുമതിയായതോടെ കണ്‍സ്യൂമർ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ ലഭിക്കും. ഈമാസം 19 വരെ പ്രവർത്തിക്കും. എല്ലാ കാർഡുകാർക്കും…

കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക്കിനെതിരെ ഇഡി; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ, തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ…

‘ചൈനയിലെ സ്ഥലങ്ങളുടെ പേര് ഞങ്ങള്‍ മാറ്റിയാല്‍ അവ ഇന്ത്യയുടെ ഭാഗമാകുമോ?’; രാജ്‌നാഥ് സിങ്

അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റുകയും അത് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ചൈനയുടെ നടപടിയില്‍ ശക്തമായി പ്രതികരിച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈനയിലെ…

ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍

ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകള്‍. 80% ആണ്, ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി)…

വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു; 500 മെഗവാട്ട് വൈദ്യുതി അധികമായി വാങ്ങുന്നു

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് വീണ്ടും സർവകാലറെക്കോഡില്‍. തിങ്കളാഴ്ച 11.01 കോടി യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി.…

ചെറിയ പെരുന്നാള്‍ നിറവില്‍ സംസ്ഥാനം; ഉത്തരേന്ത്യയില്‍ നാളെ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 29 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും…

2025 നവംബര്‍ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല ; മുഖ്യമന്ത്രി

2025 നവംബര്‍ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവേലിക്കര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍കുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി…

‘മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം’; കെ സുരേന്ദ്രന്‍

നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍. മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത്…

ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ താമരശ്ശേരി രൂപത

വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച്‌ താമരശ്ശേരി രൂപത. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക്…

ചെമ്മീൻ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ: ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു, ആശുപത്രിക്കെതിരെ പരാതിനല്‍കി ബന്ധുക്കള്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക…

അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം

അര നൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ…

ദക്ഷിണേന്ത്യയില്‍ ബിജെപി വന്‍ വിജയം നേടും; ബംഗാളിലും ഒഡീഷയിലും ഒന്നാമത് എത്തും; പ്രവചനവുമായി പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞുടപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷേറിന്റെ പ്രവചനം. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും…

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്.…

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് വനിതയായ അലീസ ആൻ സിൻജറിനെയാണ് (23) ടാംപ പൊലീസ് അറസ്റ്റ്…

ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കുകയെന്ന ജനവികാരത്തിനൊപ്പമാണ് ഇടതുപക്ഷം: മുഖ്യമന്ത്രി

വീണ്ടും ബിജെപി അധികാരത്തില്‍ വരാതിരിക്കുകയെന്ന ജനവികാരത്തിനൊപ്പമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമേ രാജ്യത്ത് ആശ്വാസമുള്ള അതും കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം. കേന്ദ്രത്തിന് സമ്ബന്നരെ…

കൊടും ചൂടില്‍ കേരളം വെന്തുരുകുന്നു; പാലക്കാട് 41 ഡിഗ്രിയിലേക്ക്

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട്…

വാട്സ്‌ആപ് കോള്‍ വരും ഈ നമ്ബറില്‍ നിന്ന്; കോള്‍ കിട്ടുന്നവര്‍ ശ്രദ്ധിക്കണം

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സംശയകരമായ ചില നമ്ബറുകളില്‍ നിന്ന് ലഭിക്കുന്ന വാട്സ്‌ആപ് കോളുകളെക്കുറിച്ച്‌ മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരം…

വിഷുവായിട്ടും സാധനങ്ങളില്ലാതെ സപ്ലൈകോ

വിഷു അടുത്തിട്ടും സപ്ലൈകോ വില്‍പ്പനശാലകളില്‍ വേണ്ടത്ര സാധനങ്ങളെത്തിയില്ല. സബ്‌സിഡി ഉത്‌പന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടും വിതരണക്കാർ മുഖംതിരിഞ്ഞുനിന്നതാണ് പ്രശ്നം. 13 സബ്‌സിഡി ഉത്‌പന്നങ്ങളില്‍ അഞ്ചോ ആറോ…

 ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു; മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി

ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ്…

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തോ ഇരിങ്ങാലക്കുടയിലോ എത്തിയേക്കും. ഏപ്രില്‍ 15ന് ആയിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സമീപ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനവും റോഡ്…

മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെ ആലപ്പുഴയില്‍ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ജി സുധാകരന്‍

ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് മുന്‍ മന്ത്രി ജി സുധാകരന്‍. പ്രായപരിധി മാനദണ്ഡത്തില്‍ പാര്‍ട്ടി നേതൃസമിതികളില്‍ നിന്ന് ഒഴിവായ സുധാകരന്‍ മുഖ്യമന്ത്രി പിണറായി…