എറണാകുളത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; 25-ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു
കഴിഞ്ഞ ദിവസം എറണാകുളത്തുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് മേഖലയിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും വെെദ്യൂതി പോസ്റ്റുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും വൻ നഷ്ടമാണ് ഉണ്ടായത്.…
