സെനറ്റ് പദവിയില്‍ നിന്നും പി.പി ദിവ്യയെ നീക്കിയില്ല, ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വത്തില്‍ നിന്നും പി.പി ദിവ്യയെ മാറ്റാത്തത് വിവാദമാകുന്നു. കണ്ണൂര്‍ എ.ഡി. എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ഒന്നാം പ്രതിയായ ദിവ്യയെ മാറ്റണമെന്ന്…
