കൊല്ലവും കോഴിക്കോടും അന്താരാഷ്ട്രാ ടൂറിസം കേന്ദ്രങ്ങള്‍ ആകാന്‍ ഒരുങ്ങുന്നു, പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ടൂറിസം മന്ത്രിയുടെ നിര്‍ദ്ദേശം
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് കേന്ദ്രാനുമതി ലഭിച്ച രണ്ടു പദ്ധതികളുടേയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ്…
