മരിച്ചുകൂടെ നില്ക്കും, തന്നെ വേണമോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ: പി.വി അൻവര്‍
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് പി.വി അൻവർ എംഎല്‍എ. തന്നെ മുന്നണിയില്‍ എടുക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അൻവർ പ്രതികരിച്ചു. പിണറായി വിജയനും എല്‍ഡിഎഫ്…
