നവകേരള സദസിലേക്ക് ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണം; വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
നവകേരള സദസിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒരു വിദ്യാലയത്തില്‍ നിന്ന് കുറഞ്ഞത് 200 വിദ്യാര്‍ത്ഥികളെയെങ്കിലും എത്തിക്കണമെന്നാണ് തിരൂരങ്ങാടി ഡി ഇ ഒ വിളിച്ചുചേര്‍ത്ത പ്രധാനാദ്ധ്യാപകരുടെ…
