തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് കനക്കുന്നു; 10 ബില്ലുകള്‍ ഗവര്‍ണര്‍ മടക്കി
തമിഴ്നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ രൂക്ഷമായി തുടരവെ നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും.…
