സപ്ലൈകോയില്‍ വില വര്‍ധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങള്‍ക്ക്; അടുത്ത മാസം മുതല്‍ വര്‍ധിക്കും

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം.…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പോലീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പോലീസ് നോട്ടീസ് നല്‍കി.…

ഇ പോസ് മെഷീന്‍ തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്തു റേഷന്‍ വിതരണം സ്തംഭിച്ചത്.…

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും…

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നമ്ബര്‍ അപേക്ഷകന്റെ വീട്ടിലെത്തും: മന്ത്രി പി രാജീവ്

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത്…

എനിക്ക് സ്വന്തമായി ഒരു വീടില്ല, പാവപ്പെട്ട ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നാല് കോടി വീടുണ്ടാക്കി നല്‍കി -മോദി

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ലെന്നും മോദി…

കെ.എസ്.യു നടത്തുന്നത് ഏറ്റവും മോശമായ സമരാഭാസം; ആര്‍ ബിന്ദു

കേരളചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ കെ.എസ്.യു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ജാള്യത…

വാണിജ്യസിലിണ്ടറിന് ഒരാഴ്‌ചകൊണ്ട് കൂടിയത് 302 രൂപ

നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്.സര്‍ക്കാര്‍ നിശ്ചയിക്കുന്ന…

ഗായകൻ ഡാര്‍ലിൻ മൊറൈസ് ചിലന്തിയുടെ കടിയേറ്റ് മരിച്ചു

ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന്‍റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.…

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു ; പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്നും…

വയർലസ് സന്ദേശം ചോർത്തിയെന്ന കേസ്; ഷാജൻ സ്കറിയയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: വയർലസ് സന്ദേശം ചോർത്തിയെന്ന കേസിൽ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്‌ക്ക് എതിരെ കേസെടുക്കാൻ നിർദേശം. ഗൂഗിൾ ഇന്ത്യയ്ക്ക് എതിരെയും കേസ് എടുക്കണമെന്നും…

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; എംസി കമറുദ്ദീന്‍ ഉള്‍പ്പടെ 29 പ്രതികള്‍

കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ ക്രൈംബ്രാഞ്ച്. 15 കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം സി കമറുദ്ദീന്‍ ഉള്‍പ്പടെ…

സ്വര്‍ണക്കടത്ത് കേസ്: സ്വപ്നക്ക് ആറു കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴയിട്ട് കസ്റ്റംസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയ്ക്കും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും 65 ലക്ഷം രൂപ വീതം പിഴ ചുമത്തിയതായി കസ്റ്റംസ് അറിയിച്ചു. ഒപ്പം…

സില്‍വര്‍ ലൈന്‍ വീണ്ടും; കെ റെയിലുമായി ചര്‍ച്ച നടത്തണം; ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

കെ റെയിലില്‍ തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ച്‌ റെയില്‍വേ ബോര്‍ഡ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്.…

പിഴ അടയ്ക്കാത്തവര്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഇല്ല

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്തവര്‍ക്ക് വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന…

തൃശ്ശൂരില്‍ യുവാവിനെ കുത്തിക്കൊന്നു, സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പുറത്തുകടന്ന യുവാക്കളുടെ ബാഗ് തട്ടിപ്പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ…

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ…

‘ബില്ലുകളിൽ ഒപ്പിടാൻ ഗവർണർമാർ എന്തിന് കാത്തിരിക്കുന്നു?’: സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർമാർ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ്…

കര്‍ണൂല്‍ സിദ്ധഗഞ്ച് ആശ്രമത്തില്‍ സ്വാമി അവധൂത നാദാനന്ദയ്ക്കൊപ്പം സൂപ്പ‌ര്‍താരം

അഭിനയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന മലയാളത്തിന്റെ സൂപ്പര്‍താരം മോഹൻലാലിന്റെ ആത്മീയതയോടുള്ള പ്രണയവും പ്രസിദ്ധമാണ്. ആത്മീയതയ്ക്ക് ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് മോഹൻലാല്‍. എനിക്ക് ചുറ്റും ആത്മീയത ഉണ്ടെന്നാണ്…

അത്യുഗ്രശേഷിയുള്ള പുതിയ അണുബോംബുമായി യുഎസ്

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്‍റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു…

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ ആകെ മരണം നാലായി

കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക്…

കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടം; നാവികൻ മരിച്ചു

കൊച്ചി: പരിശീലന പറക്കിലിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നാവികൻ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റണ്‍വേയിലാണ് അപകടം.റണ്‍വേയിലുണ്ടായിരുന്ന…

പരീക്ഷക്കിടെ ഹൃദയാഘാതം; 15 കാരിക്ക് ദാരുണാന്ത്യം

ഗുജറാത്തില്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനിടെ 15കാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. രാജ്‌കോട്ടിലെ അമ്രേലി ടൗണിലുള്ള ശാന്തബ ഗജേര സ്‌കൂളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ…

സംസ്ഥാന ബജറ്റ് ജനുവരിയില്‍? ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടു പുതിയ നീക്കം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന ബജറ്റ് ജനുവരിയില്‍ അവതരിപ്പിക്കാൻ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടുതല്‍ ഇത്തവണത്തെ ബജറ്റില്‍ ഇടംപിടിക്കും. ജനുവരിയില്‍ ബജറ്റ്…

മാദ്ധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

മാദ്ധ്യമപ്രവ‌ര്‍ത്തകരോട് സംസാരിക്കുന്നതിനിടെ വനിതാ മാദ്ധ്യമപ്രവര്‍‌ത്തകയോട് കയര്‍ത്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ…

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച്‌ ഹൈകോടതി

കൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് ഹൈകോടതി നിരോധിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണം എന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി…

സപ്ലൈകോ സ്റ്റോറുകള്‍ കാലി, നട്ടംതിരിഞ്ഞ് ജനം

സാധാരണക്കാരന്റെ ആശ്രയമായ സപ്ലൈകോയില്‍ പല അവശ്യ സാധനങ്ങളുടെയും സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. വിലക്കയറ്റത്തെ പിടിച്ചു നിറുത്തിയിരുന്ന സപ്ലൈകോ വില്പനകേന്ദ്രങ്ങളില്‍ 13ഇനം സബ്‌സിഡി സാധനങ്ങളില്‍ പകുതിയിലേറെയും കിട്ടാനില്ല. ഇതോടെ,…

വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ സേവനങ്ങള്‍ കുറയ്ക്കുന്നു

കൊച്ചി: വിമാനത്താവളങ്ങളിലെ ലോഞ്ചുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തല്‍കുന്ന സേവനങ്ങളില്‍ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും കുറവ് വരുത്തുന്നു. വിപുലമായ വിമാന യാത്രകള്‍ നടത്തുന്ന ഹൈ ക്ളാസ്, കോര്‍പ്പറേറ്റ്…

25 രുപയ്ക്ക് സവാള; 685 കേന്ദ്രങ്ങള്‍;വില പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില പിടിച്ചുകെട്ടാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച്‌ കിലോയ്ക്ക് 90 രൂപയുടെ അടുത്ത് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. സബ്‌സിഡി…

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത്‌ ഷൂട്ടിങ്‌ വിലക്കി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം മൈതാനത്തു സിനിമ ഷൂട്ടിങ്ങിനു ഹൈക്കോടതിയുടെ വിലക്ക്‌. നടന്‍ ജോജു ജോര്‍ജ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന “പണി” എന്ന സിനിമയുടെ ചിത്രീക്രണത്തിനാണ്‌ വിലക്ക്‌.…