പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്

വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച്‌ ടെലികോം വകുപ്പ്. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി…

ചൈനയിലെ അജ്ഞാത ന്യൂമോണിയ: സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും…

തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ വിദേശത്തേക്ക്

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 9 മുതല്‍ 15വരെ വിദേശ പര്യടനത്തിന് പുറപ്പെടും. ഇന്തോനേഷ്യ, സിംഗപ്പൂര്‍,…

ജനുവരി മുതല്‍ കെഎസ്‌ആര്‍ടി ബസില്‍ ഡിജിറ്റല്‍ പേയ്മെന്‍റ്

ബസ് യാത്രികര്‍ക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ജനുവരി മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ കെഎസ്‌ആര്‍ടിസി…

വേലുപ്പിള്ള പ്രഭാകരന്റെ മകളെന്ന് അവകാശപ്പെട്ട് യുവതി

ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിക്കുന്നുണ്ട്. തമിഴ് ഈഴത്തിനായി…

സംസ്ഥാനത്ത് ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 12മുതല്‍

സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു,…

അബിഗേല്‍ സാറയെ കണ്ടെത്തി;കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം നഗരമധ്യത്തിലുള്ള…

പിണറായിയുടെ ചായ കുടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ട ; കെ മുരളീധരന്‍

നവകേരള സദസില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍ ചിലയാളുകള്‍ പങ്കെടുക്കുന്നത്. പിണറായിയുടെ ചായ കുടിക്കുന്നവര്‍…

സില്‍ക്യാര തുരങ്കം തുരന്നു; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു

ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്. പതിനേഴ് ദിവസത്തെ പരിശ്രമത്തിനുശേഷം സില്‍ക്യാര ടണല്‍ തുരന്നു. ഡ്രില്ലിംഗ് വഴി ദൗത്യസംഘം തൊഴിലാളികള്‍ക്ക് തൊട്ടരികിലെത്തി. നാല് തൊഴിലാളികളെ പുറത്തെത്തിച്ചു. എസ്…

കേരള വര്‍മ കോളജ് തിരഞ്ഞെടുപ്പ്: എസ് എഫ് ഐ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; റീ കൗണ്ടിങ്ങിന് ഉത്തരവ്

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയര്‍മാന്‍…

ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ അതിരുവിട്ട മാധ്യമപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയുടെ നിശിത വിമര്‍ശനം.

ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ അതിരുവിട്ട മാധ്യമപ്രവര്‍ത്തനത്തിന് സോഷ്യല്‍ മീഡിയയുടെ നിശിത വിമര്‍ശനം. ഒരു മാധ്യമപ്രവര്‍ത്തകനും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തരത്തിലാണ് കേരളത്തിലെ ചാനലുകള്‍…

കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു മരണം

കളമശ്ശേരി കുസാറ്റ് കാമ്ബസില്‍ ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നാലുപേരെയും…

കോഴിക്കോട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിലേക്ക് KSRTC ജീവനക്കാരുടെ മാര്‍ച്ച്‌

 മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാര്‍ച്ച്‌ നടത്തി KSRTCയിലെ INTUC യൂണിയന്‍. 12 ഓളം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നില്ല എന്നതുമായി…

ആന ഇടഞ്ഞാല്‍ ഉത്തരവാദി കമ്മിറ്റിക്കാര്‍

ഉത്സവകാലം കൊട്ടിക്കയറിയതോടെ ആന എഴുന്നള്ളിപ്പുകള്‍ക്കുള്ള നിബന്ധനകളും മാര്‍ഗനിര്‍ദ്ദേശങ്ങളും കടുപ്പിച്ച്‌, ജില്ലാതല നിരീക്ഷണ സമിതി. ആന ഇടഞ്ഞാല്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനും ഉത്തരവാദിത്തം ഉത്സവക്കമ്മിറ്റിക്കായിരിക്കും. നിബന്ധനകളില്‍ ഇത്…

ബില്ലുകള്‍ പിടിച്ചുവയ്ക്കാനാവില്ലെന്ന് പഞ്ചാബ് ഗവര്‍ണറുടെ കേസില്‍ വിധിച്ചത് കേരളത്തിനും ബാധകമെന്ന് സുപ്രീംകോടതി

ബില്ലുകള്‍ പിടിച്ചുവയ്ക്കാനാവില്ലെന്ന് പഞ്ചാബ് ഗവര്‍ണറുടെ കേസില്‍ വിധിച്ചത് കേരളത്തിനും ബാധകമെന്ന തരത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. ഇത് ആരിഫ് മുഹമ്മദ് ഖാനുള്ള കൃത്യമായ സന്ദേശമെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ക്ക് ഉടൻ…

സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം ഇനി അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും; പുതുക്കിയ സര്‍ക്കുലര്‍ ഇറങ്ങി

 വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാണെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 10 വര്‍ഷംമുമ്ബ് നിലവില്‍വന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കുലര്‍…

കരുവന്നൂര്‍ തട്ടിപ്പ് കേസ് ; എം എം വര്‍ഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ ഹാജരായി

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം എം വര്‍ഗീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് മുന്നില്‍ ഹാജരായി.സമയം നീട്ടി നല്‍കണമെന്ന എംഎം വര്‍ഗീസിന്‍റെ ആവശ്യം ഇഡി…

വ്യാജ തിരിച്ചറിയല്‍ കാ‌ര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിന് പോലീസിന്റെ നോട്ടീസ്

വ്യാജ തിരിച്ചറിയല്‍ കാ‌ര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുല്‍ മാങ്കൂട്ടത്തിന് പോലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.…

കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കും

ആരോഗ്യപ്രശ്നങ്ങള്‍ കാരണം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. അടുത്തിടെ കാലിന് ശസ്ത്രക്രിയ നടന്നതിനാല്‍ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. നിലവില്‍ അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമാണ്. ഈ…

‘റോബിനെതിരെ’കടുത്ത നടപടിയുമായി എംവിഡി; ബസ് പിടിച്ചെടുത്തു , അന്യായമെന്ന് നടത്തിപ്പുക്കാര്‍

റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി എം വി ഡി തടഞ്ഞു. ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട എ ആര്‍ ക്യാമ്ബിലേക്ക് മാറ്റി. പെര്‍മിറ്റ് ലംഘനം…

വാക്സിനല്ല, യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനു കാരണങ്ങള്‍ ഇവ: ICMR പഠനം

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗങ്ങള്‍ കൂടുന്നതിനും യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിനും കാരണം കോവിഡ് വാക്സിൻ അല്ലെന്നും അതിനു പിന്നില്‍ മറ്റു പല കാരണങ്ങളും ഉണ്ടെന്നും ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍…

മോദിക്കെതിരായ ദുശ്ശകുനം പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുനം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. രാഹുല്‍ഗാന്ധി മറ്റന്നാള്‍ ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.…

കൊച്ചിയില്‍ സിനിമ ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്

സിനിമ സെറ്റില്‍ വച്ച്‌ നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അപകടമുണ്ടായത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്…

വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

വയനാട് ചുരത്തില്‍ രണ്ടാം വളവില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിയാരം ഉപ്പൂത്തിയില്‍ കെ.പി. റഷീദാ(38)ണ് മരിച്ചത്. മുട്ടില്‍ പരിയാരം സ്വദേശികളായ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെ…

മുഖ്യമന്ത്രിയുടെ നവകേരളസദസിന്റെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പൊരിവെയിലില്‍ നിര്‍ത്തി മുദ്രാവാക്യം വിളിച്ചതായി മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവകേരളയാത്രയുടെ ബസ് കടന്നു പോകുന്ന വഴി പാനൂര്‍ ചമ്ബാട് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ റോഡരികില്‍ പൊരിവെയിലില്‍ നിര്‍ത്തി അധ്യാപകര്‍ മുദ്രാവാക്യം വിളിപ്പിച്ചുവെന്നു ആരോപിച്ചു…

‘സഞ്ജുവിനെ ഒഴിവാക്കിയതെന്തിനെന്ന് സെലക്ടര്‍മാര്‍ വിശദീകരിക്കണം’; വിമര്‍ശനവുമായി ശശി തരൂര്‍

ആസ്ട്രേലിയക്കെതിരെ ഇന്നാരംഭിക്കുന്ന ട്വന്റി 20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍നിന്ന് മലയാളി താരം സഞ്ജു സാംസണെയും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി…

മൂന്ന് ദിവസം അതിശക്ത മഴ, പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പ്പൊട്ടല്‍

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാദ്ധ്യത. ശ്രീലങ്കയ്ക്കും തമിഴ്നാടിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. ഇന്നലെ തെക്കൻ ജില്ലകളില്‍ ശക്തമായ…

റോബിൻ ബസ് വീണ്ടും തടഞ്ഞു; എംവിഡി എത്തിയത് പൊലീസ് സന്നാഹത്തോടെ,

കോയമ്ബത്തൂരില്‍ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ടയില്‍ വച്ച്‌ റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി. മടക്ക യാത്ര മൈലപ്രയില്‍ എത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ വന്ന് എംവിഡി…

സിനിമാ നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖാ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. തമിഴ് സിനിമാ നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത്.…

മമ്മൂട്ടി- ജ്യോതിക ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

മമ്മൂട്ടി ചിത്രം ‘കാതല്‍ – ദ് കോര്‍’ റിലീസിന് ഖത്തര്‍, കുവൈത്ത്, ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ്…