ശബരിമലയില്‍ തിരക്ക് തുടരുന്നു
ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേര്‍. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്ബയില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. നിലയ്ക്കലിലും…
ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേര്‍. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്ബയില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. നിലയ്ക്കലിലും…
നഷ്ടക്കണക്കുകള്‍ക്കിടയില്‍ കെ.എസ്.ഇ.ബിക്ക് 2000 മില്യണ്‍ യൂനിറ്റിന്റെ വൈദ്യുതോല്‍പാദന വര്‍ധന. അധിക മഴ കിട്ടിയതിനാലാണ് 2022-23 ല്‍ ഉല്‍പാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…
ചൈനയില്‍ വൻ ഭൂചലനം. ഗാര്‍സു പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 111 മരണം. 200- ലേറെ പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.…
കാലിക്കറ്റ് സര്‍വകലാശാല കാമ്ബസിലെ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടില്‍ മലക്കം മറിഞ്ഞു. രാവിലെ കാമ്ബസിന്…
കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍…
ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്ബ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയില്‍ ആഗസ്റ്റ്…
ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
ഇനി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍…
കോഴിക്കോട് ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മെഡിക്കല്‍…
ആശുപത്രിയില്‍ കഴിയുന്ന എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി…
സാമ്ബത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന് താല്‍ക്കാലികാശ്വാസമായി കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഇളവ്. കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ നിന്ന് കിഫ്ബിയും പെൻഷൻ കമ്ബനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി…
കെഎസ്‌ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പ്. നേട്ടം പക്ഷേ കര്‍ണാടകയ്ക്കാണ്. ‘കെഎസ്‌ആര്‍ടിസി’ എന്ന പേര് കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ…
വാവിട്ട വാക്കും കൈവിട്ട കോടലിയും തിരിച്ചെടുത്താനാവില്ല അതുകൊണ്ടു പ്രയോഗിക്കുമ്ബോള്‍ സൂക്ഷിക്കണം , നല്ലവണ്ണം സൂക്ഷിക്കണം ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ എഴുതിയ തിരക്കഥാകൃത്തും മികച്ച സംവിധായകനുമാണ് രഞ്ജിത്ത്.എന്നാല്‍ കലാകാരൻമാരെ…
കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഈ മാസം അവസാനം നിലവില്‍ വരും. ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി…
ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദര്‍ശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല. ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രസിഡന്റ് വില്യം റൂട്ടോയാണ്…
മരിച്ചാല്‍ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്‍റെ വലി പള്ളിയില്‍ കബറടക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനില്‍ കബറടക്കേണ്ടെന്നു…
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ…
വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ – സ്പീഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര…
റേഷൻ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. കുടിശ്ശികത്തുക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിന് എത്തിച്ച വകയില്‍…
സംസ്ഥാനത്തിന്‍റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്. കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍…
ക്രിമിനല്‍ നിയമങ്ങള്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ ബില്ലുകളും പിന്‍വലിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ…
വൈദ്യതി സര്‍ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ട് കെഎസ്‌ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്ക്കു പുറമേ 16 പൈസയുടെ കൂടി വര്‍ധനയാണ് കെഎസ്‌ഇബി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28ന്…
പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം…
മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുന്നുവെന്നും ഇത് റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ബസിന് നേരെ കെഎസ് യുക്കാര്‍ നടത്തിയ ഷൂ ഏറ്…
കോണ്‍ഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ . ഡിസംബര്‍ 6 ന് ആരംഭിച്ച ആദായനികുതി…
ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തൃപ്തികരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം. 2025 ഓക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍…
ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ഫെഡറല്‍ ബാങ്ക് ഓഫ് ഇന്ത്യ. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ…
ഇന്ധന നികുതിയും ബിവറേജസ് കോര്‍പറേഷനില്‍നിന്നുള്ള പണവിഹിതവുമെത്തിയതോടെ കടുത്ത സാമ്ബത്തികപ്രതിസന്ധിക്ക് നേരിയ ആശ്വാസം. ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചതിനൊപ്പം 2,000 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് വഴി സമാഹരിച്ചാണ്…
ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്ക തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്‌സ്‌ആപ്പ്. എച്ച്‌ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്സ്‌ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ…
നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്.…