ആരോപണം അടിസ്ഥാനരഹിതം, പെണ്‍കുട്ടിയെ കണ്ടിട്ടില്ല ബ്ലാക്ക്മെയിലാണോ എന്ന് സംശയം -നിവിൻ പോളി
തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താ സമ്മേളനം വിളിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും…
