ടെലിഗ്രാം നിരോധിച്ചേക്കും
ജനപ്രിയ മെസേജിങ് ആപ് ആണ് ടെലിഗ്രാം. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ…
Flash News
ജനപ്രിയ മെസേജിങ് ആപ് ആണ് ടെലിഗ്രാം. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ…
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ക്ലേവ് നടത്താന്‍ യു…
ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509…
യുവ നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പരാതിക്കാരിയെ 2016ല്‍ നടന്‍ സിദ്ദിഖ് ബലാത്സംഗം…
അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്‌ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് അടുത്ത വര്‍ഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ…
സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ അവസരം ഒരുക്കി പൊലീസ്. digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി…
കെസി വേണുഗോപാല്‍ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്ന് വിജയിച്ചു. എതിരില്ലാതെ ആയിരുന്നു…
ഉപതെരഞ്ഞെടുപ്പില്‍ ഒമ്ബത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എൻഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. ഒമ്ബത് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96…
അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയർ ആർടിസ്റ്റുകള്‍. ദി ന്യൂസ് മിനുറ്റിന് നല്‍കിയ…
ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്ന് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . വമ്ബന്മാരെ…
ലൈംഗീകാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. സുരേഷ് ഗോപിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടി നിലപാട്…
അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി…
ബംഗാളി നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.…
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി തല്‍ക്കാലം മുഖം രക്ഷിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന്…
ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഒമ്ബതംഗ സ്ഥാനാര്‍ത്ഥികളുട പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഗ്രസുമായുള്ള…
ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും. വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യും. പുനരധിവാസത്തിനായി…
പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില…
മലയാള സിനിമയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയ ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍, ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീർ അനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു. മോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡർ…
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം…
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍ സെക്രട്ടറി സിദ്ദിഖ്…
നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍…
നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്ബത്ത് ആരോപിച്ചു. ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍…
സംവിധായകന്‍ രഞ്ജിത്തിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയടുക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.…
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുള്‍പ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്. അമ്മ…
അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇന്ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.…
സംവിധായകൻ രഞ്ജിത്തിനെതിരെ നിലപാടിലുറച്ച് നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത് നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെയന്നും ശ്രീലേഖ മാദ്ധ്യമങ്ങളോട്…
താരനിശ നടത്താനല്ല അമ്മയെന്ന സംഘടനയെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടണമെന്നും നടി ഉര്‍വശി. ഹേമ കമ്മിറ്റി വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഉര്‍വശി…
ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. എങ്കിലും പ്രേക്ഷകര്‍…
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളില്‍…
തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും…