സംവിധായകൻ രഞ്ജിത്തിന് എതിരായ വെളിപ്പെടുത്തല്‍; രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ നടി രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും…
