സാമ്ബത്തിക പ്രതിസന്ധി ; മരുന്നിനായി കഞ്ചാവ് നിയമ വിധേയമാക്കാന്‍ പാക്കിസ്ഥാന്‍
സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വര്‍ധിപ്പിക്കാനുമാണ് നീക്കം. കഴിഞ്ഞ ഫെബ്രുവരിയില്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍…
