വയനാട്ടിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്ടു വാടക 6000 രൂപ
വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരന്തബാധിതരായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വാടകവീടുകളിലേക്ക് മാറുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വാടക ഇനത്തില്‍ ഒരു കുടുംബത്തിന് പ്രതിമാസം 6000രൂപ വരെ നൽകുമെന്ന് മുഖ്യമന്ത്രി…
