ദുരന്തഭൂമി സന്ദര്‍ശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബര്‍ ‘ചെകുത്താനെ’തിരെ കേസ്
ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്. ‘ചെകുത്താൻ’ എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട…
