നിര്‍ധന സ്ത്രീയുടെ പെട്ടിക്കട തല്ലിപ്പൊളിച്ചു; പകരം ഉപജീവനമാര്‍ഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
വിധവയും ഭിന്നശേഷിക്കാരായ രണ്ടു മക്കളുടെ മാതാവുമായ നിർധന സ്ത്രീ നടത്തിവന്ന പെട്ടിക്കട, അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സാഹചര്യത്തില്‍ ഇവർക്ക് ജീവനോപാധി കണ്ടെത്താൻ ജില്ല…
