എഡിജിപി അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്തുസമ്ബാദന പരാതി ; സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാമെന്ന നിലപാടില്‍ വിജിലന്‍സ്
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പരാതികളില്‍ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തങ്ങള്‍ക്ക് നേരിട്ട് ലഭിച്ച പരാതികളില്‍ അന്വേഷണം വേണ്ടെന്നാണ് വിജിലന്‍സ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത…
