ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനുമിടയില്‍ അന്‍വറിന് പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കര്‍
നിലമ്ബൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു. ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ നാലാം നിരയിലാണ് അന്‍വറിന്റെ പുതിയ സീറ്റ്. പ്രതിപക്ഷത്തിനൊപ്പം ഇരിക്കാന്‍…
