നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബിഎസ്‌എന്‍എല്ലിന്റെ കേരളത്തിലെ ഭൂമി ചുളുവിലയ്ക്ക് വിറ്റഴിക്കുന്നു, ടവറുകളും ഫൈബറുകളും റിലയന്‍സിന്
രാജ്യത്ത് ഒരുകാലത്ത് വന്‍ കുതിപ്പ് നടത്തിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരളത്തിലെ ബിഎസ്‌എന്‍എല്‍ ന്റെ ഉടമസ്ഥതയിലുള്ള…
