സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാര്‍, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്; സൗബിന്‍ ഷാഹിര്‍
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്നും പോലീസിന് മുമ്ബാകെ ഹാജരായി. കേസിന്റെ ഭാഗമായി മരട് പൊലീസ്…
