പാലക്കാട് ബിജെപിയില്‍ പ്രതിസന്ധി; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ വന്‍ വിമര്‍ശനം
സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നോട് അഭിപ്രായം പോലുമാരാഞ്ഞില്ലെന്ന് ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ ആരോപിച്ചു.…
