കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ‘ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ട് കിട്ടണം’, ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ഇഡി…
