പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സര്‍ക്കാര്‍
പ്ലസ്‍ വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാൻ ജംബോ ബാച്ചുകളുമായി സർക്കാർ. ഏഴ് ജില്ലകളിലെ ഹയർ സെക്കൻഡറികളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള ‘ജംബോ ബാച്ചു’കള്‍ അനുവദിച്ചാണ് ഒരുവർഷം നീളുന്ന സ്പെഷല്‍…
