‘8 തവണ എംപിയായി, പക്ഷേ 2 വട്ടം തോറ്റു’- കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ കേന്ദ്രം
കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ. എട്ടാം തവണയും പാർലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒഡിഷയില്‍ നിന്നുള്ള…
