മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടും: ബാലാവകാശ കമ്മീഷൻ
രാജ്യത്തെ മദ്രസകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് തിരുമാനം എടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ. മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.…
