‘ജയിക്കില്ലെന്ന് ഷൗക്കത്തിനോട് നേരിട്ട് പറഞ്ഞതാണ്, മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് എനിക്ക് കിട്ടും’ ; പി വി അൻവര്‍
മണ്ഡലത്തില്‍ നിന്നും 75,000 വോട്ട് സ്വന്തമാക്കുമെന്ന് നിലമ്ബൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ. ട്രോളുന്നവർക്ക് ട്രോളാമെന്നും ചിന്തിക്കുന്നവർക്ക് ഉള്‍ക്കൊള്ളാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. ഇതെങ്ങനെയാണ് ഈ വോട്ട്…
