ഇന്ത്യയുടെ സമ്ബന്നമായ സംസ്‌കാരം യുവജനത പഠിക്കണം : ഗവര്‍ണര്‍
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്ബര്യവും ചരിത്രവും സമ്ബന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര യുവജനകാര്യ,…
