വിവാദ പെട്രോള്‍ പമ്ബിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തി ? അന്വേഷണവുമായി ഇഡി
കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്ബിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പമ്ബ് തുടങ്ങാന്‍ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്.…
