എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ സിപിഎമ്മിന്റെ നടപടി. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ തീരുമാനം.
തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും.
ദിവ്യയുടേത് ഗുരുതര വീഴ്ച്ചയെന്ന് ജില്ലാ സമിതി വിലയിരുത്തി. നടപടി അംഗീകരിച്ചാല്‍ ദിവയ് ബ്രാഞ്ച് അംഗം മാത്രമാകും.