21,000 കോടി കമ്മി പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവുവരുത്തിയതുകൊണ്ടുണ്ടായ 21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാനായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിനു മുന്നോടിയായി…
