പുറത്താക്കലിന് പിന്നില്‍ ഗൂഢാലോചന ; രാഹുലിനെതിരെ പരാതിയുമായി പോകരുതെന് ബിജെപി നേതൃത്വം
ബിജെപിയില്‍ നിന്ന് തന്നെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഭര്‍ത്താവ്. രാഹുലിനെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന്…
