‘പാര്‍ട്ടിയില്‍ ക്രിമിനല്‍ സംഘങ്ങളുണ്ട്, ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്നും അവഗണന നേരിടുന്നു’; ജി സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് ‘രണ്ട് ടേം’ വ്യവസ്ഥയില്‍ ഒളിയമ്പെയ്തും ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തെ കടന്നാക്രമിച്ചും സിപിഎമ്മിലെ മുതിർന്ന നേതാവ് ജി. സുധാകരൻ. ഒരു സ്വകാര്യ ചാനലിന്…
