വാക്കുകള്‍ വളച്ചൊടിച്ചു, ഞാൻ മതേതരവാദി; വര്‍ഗീയ പരാമര്‍ശത്തില്‍ സജി ചെറിയാൻ രംഗത്തെത്തി
തന്റെ പ്രസ്താവന പ്രത്യേക മതവിഭാഗത്തിന് എതിരല്ലെന്നും വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്നും വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ഭൂരിപക്ഷ വർഗീയതയെ എതിർക്കുന്നവരില്‍ ചിലർ ന്യൂനപക്ഷ വർഗീയതയെ…
