കങ്കണയുടെ മുഖത്തടിച്ച സിഐഎസ്‌എഫ് ഉദ്യോഗസ്ഥയ്ക്ക് പെരിയാറിന്റെ ചിത്രമുള്ള സ്വര്‍ണമോതിരം സമ്മാനം നല്‍കാനൊരുങ്ങി പെരിയാര്‍ ദ്രാവിഡ കഴകം
നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥ കുല്‍വിന്ദർ കൗറിന് പാരിതോഷികവുമായി പെരിയാർ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത സ്വർണമോതിരം കുല്‍വിന്ദർ കൗറിന്…
