തിരുവനന്തപുരം : കേരള തീരത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂൺ 9 ന് അർദ്ധ രാത്രി ആരംഭിക്കും.ആകെ 52 ദിവസം ബാധകമാണ്.
ജൂൺ 10 മുതൽ ജൂലൈ 30 വരെ ട്രോളിംഗ് നിരോധനം