ജനം എന്നില്‍ വിശ്വസിച്ചു; മൂന്നാം തവണയും സര്‍ക്കാറുണ്ടാക്കുമെന്ന് മോദി
മൂന്നാം തവണയും കേന്ദ്രഭരണം കൈയാളാന്‍ അവസരം തന്നതിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ…
