പ്രവാസികള്‍ കേരളത്തിന്റെ ജീവനാഡി, രാജ്യത്തിന് സംഭവിച്ച വലിയ ദുരന്തം : മുഖ്യമന്ത്രി
കുവൈത്തിലെ തീപ്പിടിത്തത്തില്‍ 50 ഓളം പേര്‍ മരണപ്പെട്ടത് വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസ ജീവിതത്തിനിടക്ക് സംഭവിച്ച വലിയ ദുരിതമാണിതെന്നും പ്രവാസികള്‍ കേരളത്തിന്റെ ജീവനാഡിയാണെന്നും മുഖ്യമന്ത്രി…
