‘സ്നേഹത്തില്‍ എന്ത് പ്രോട്ടോകോള്‍’ ? മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയില്‍; ജാതി ചിന്ത കലര്‍ത്തിയത് വേദനിപ്പിച്ചെന്നും ദിവ്യ എസ് അയ്യര്‍

ഐ.എ.എസ്. ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യര്‍ മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ്.അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍…

ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോട്

ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോട് അറിയപ്പെടും. സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍…

വോട്ടിനെത്തുമ്ബോള്‍ വ്യാജമദ്യത്തിനെതിരെ നടപടിയെന്ന് പറയും, അധികാരത്തിലെത്തിയാല്‍ മറക്കും: സൂര്യ

തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ പ്രതികരിച്ച്‌ തമിഴ് നടന്‍ സൂര്യ. വ്യാജമദ്യദുരന്തം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും സൂര്യ പറഞ്ഞു. വോട്ട് വാങ്ങാനെത്തുമ്ബോള്‍ വ്യാജമദ്യത്തിനെതിരെ…

ബസില്‍വച്ച്‌ മകളോട് മോശമായി പെരുമാറിയ 59 കാരന്റെ ‘മൂക്കിൻ്റെ പാലം’ അമ്മ ഇടിച്ചിളക്കി

ബസില്‍വച്ച്‌ സ്കൂള്‍ വിദ്യാർത്ഥിനിയായ മകളോട് മോശമായി പെരുമാറിയ 59 കാരന്റെ ‘മൂക്ക് ഇടിച്ചിളക്കി’ അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവുമുണ്ടായത്. മദ്യലഹരിയിലായിരുന്ന അടൂർ…

യൂസഫലിയുടെ ആവശ്യം അംഗീകരിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ മോദിയുടെ നാട്ടില്‍

ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഏറ്റവും വിലയേറിയ ഭൂമി സ്വന്തമാക്കി ലുലുഗ്രൂപ്പ്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എസ്.പി റിംഗ് റോഡിലെ ബാലാജി വില്ല ബംഗ്ലാവിനോട് ചേര്‍ന്ന സ്ഥലമാണ്…

‘8 തവണ എംപിയായി, പക്ഷേ 2 വട്ടം തോറ്റു’- കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ കേന്ദ്രം

കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ. എട്ടാം തവണയും പാർലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒ‍ഡിഷയില്‍ നിന്നുള്ള…

കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കർ ആക്കാതിരുന്നത് അവഹേളനം : പിണറായി

കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കർ ആക്കാതിരുന്നത് അവഹേളനം : പിണറായി തിരുവനന്തപുരം : പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി…

കാലവര്‍ഷം വീണ്ടും കനക്കുന്നു, മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനക്കുന്നു. ഇന്ന് മൂന്നു ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്.…

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ്‌ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി മൂന്നു മാസം…

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്…

വീണാ ജോർജിൻ്റെ കുവൈറ്റ് യാത്ര നിഷേധിച്ചതിനു മോദിക്കെതിരെ കത്തയച്ച് പിണറായി

തിരുവനന്തപുരം : മംഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്…

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒന്‍പത് വീഡിയോകളാണ് നീക്കം ചെയ്തത്. ആവേശം സ്‌റ്റൈലില്‍ കാറില്‍ സ്വമ്മിംഗ് പൂള്‍…

തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി

തൃശ്ശൂരില്‍ ബിജെപിയുടെ പഞ്ചായത്ത് അംഗത്തെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായിയെ ആണ് നാടുകടത്തിയത്. ആറുമാസത്തേക്കാണ് നാടുകടത്തല്‍. വനിതാ ഡോക്ടറെ…

കണ്ണൂരില്‍ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; വ്യാപക പരിശോധനയ്‌ക്ക് പൊലീസ്

എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സംഘർഷ സാധ്യത മേഖലകളില്‍ പോലിസ് പരിശോധന സംഘടിപ്പിക്കും. തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നി…

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകള്‍ക്കും പറയാനുള്ളത് കോടതി…

പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി എത്തുമോ ?

പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ് പിഷാരടിയാകും…

‘കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, ടി എന്‍ പ്രതാപന്‍ ആര്‍എസ്‌എസ് ഏജന്റ്’; തൃശ്ശൂരില്‍ പോസ്റ്റര്‍

മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്റര്‍. പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്‌എസ് സംഘപരിവാര്‍…

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട്, കെ കെ ലതികക്കെതിരെ കേസെടുക്കില്ല

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സിപിഐഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ല. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ച്‌…

രാഷ്‌ട്രീയത്തില്‍ റീ എൻട്രി പ്രഖ്യാപിച്ച്‌ ശശികല; 2026ല്‍ അമ്മയുടെ ഭരണം കൊണ്ടുവരുമെന്ന് പ്രതിജ്ഞ

രാഷ്‌ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അണ്ണാ ഡിഎംകെ മുൻ ജനറല്‍ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി. കെ ശശികല. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതിസന്ധിയിലായ പാർട്ടിയെ രക്ഷിക്കാനാണ് തിരിച്ചുവരവെന്ന്…

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് ബോഗികള്‍ പാളം തെറ്റി, അഞ്ച് മരണം

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച ഉണ്ടായ അപകടത്തില്‍ അപകടത്തില്‍ അഞ്ച് പേർ മരിച്ചു, കുറഞ്ഞത് 25 പേർക്ക് എങ്കിലും അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഡാർജിലിംഗ് ജില്ലയില്‍ ഇന്ന് രാവിലെ…

ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

ട്രയല്‍ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയല്‍ റണ്‍ ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനോടകം…

ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രാഹുല്‍ ഉടനറിയിക്കും ; വയനാട് പ്രിയങ്ക എത്തുമോ ?

വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധിക്ക് എത് മണ്ഡലം നിലനിര്‍ത്തണം എന്ന് തീരുമാനിക്കാന്‍ അവശേഷിക്കുന്നത് ഒരു ദിവസം. ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതില്‍…

മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍ ; അഭിമാനം ഈ നിമിഷം

ഈ അച്ഛന്‍ മകള്‍ക്ക് നല്‍കിയ സല്യൂട്ട് അഭിമാനം നിറഞ്ഞതാണ്. തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എന്‍ വെങ്കരേശ്വരലുവാണ് ആ പിതാവ്. മകളാവട്ടെ,…

തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം

തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍…

സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി, മുന്‍ ഡിജിപിക്കെതിരെ കേസെടുത്തു

മുന്‍ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി പീഡനക്കേസില്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മണ്ണന്തല പൊലീസാണ് മുന്‍ ഡിജിപിക്കെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്…

കണ്ണൂരിലും കെ മുരളീധരനെ അനുകൂലിച്ച്‌ പോസ്റ്ററുകള്‍

കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച്‌ പോസ്റ്ററുകള്‍. തളിപ്പറമ്ബിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍’ എന്ന പേരിലാണ് ബോര്‍ഡ്. ‘നയിക്കാന്‍…

കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി വീണാ ജോര്‍ജ്

കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ഈ ദുഃഖത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ല. അവസാന നിമിഷം…

കേരളത്തിന് ഒരു എയിംസ് സാധ്യതയുണ്ടെങ്കില്‍ പ്രാദേശിക വാദം ഉന്നയിച്ച്‌ പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുത് ; സുരേഷ് ഗോപി

എയിംസ് വിഷയത്തില്‍ പ്രാദേശിക വാദം വേണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിന് ഒരു എയിംസ് സാധ്യതയുണ്ടെങ്കില്‍ പ്രാദേശിക വാദം ഉന്നയിച്ച്‌ പിടിവലി നടത്തി വീണ്ടും വൈകിപ്പിക്കരുതെന്ന്…

വീട്ടുകാര്‍ക്കൊപ്പം പോകാൻ താത്പര്യമില്ലെന്ന് പന്തീരാങ്കാവ് കേസിലെ പരാതിക്കാരി; വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് പൊലീസ്

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയെ കാണാനില്ലെന്ന കേസ് അവസാനിപ്പിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡല്‍ഹിയിലായിരുന്ന യുവതി ഇന്നലെ രാത്രിയോടെ നാട്ടിലെത്തിയിരുന്നു. പിന്നാലെ…

കുവൈത്ത് ദുരന്തം: 33 മൃതദേഹം നെടുമ്ബാശ്ശേരിയില്‍ എത്തി

കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ ചേതനയറ്റ ദേഹം പിറന്ന മണ്ണില്‍ മടങ്ങിയെത്തി. ജീവിതം കെട്ടിപ്പടുക്കാന്‍ കടല്‍ കടന്നവര്‍ ഒടുവില്‍ കരളുരുക്കുന്ന കാഴ്ചയായി ഉറ്റവര്‍ക്കടുത്തേക്ക് തിരികെയെത്തുകയായിരുന്നു. രാവിലെ…