തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ പ്രതികരിച്ച് തമിഴ് നടന്‍ സൂര്യ. വ്യാജമദ്യദുരന്തം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും സൂര്യ പറഞ്ഞു.
വോട്ട് വാങ്ങാനെത്തുമ്ബോള്‍ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവര്‍ അധികാരത്തിലെത്തിയാല്‍ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
നടന്‍ വിജയ് നേരത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു.
വിഷമദ്യദുരന്തത്തില്‍ ഇതുവരെയും 50 പേരാണ് മരിച്ചത്.