ശനിയാഴ്ചയില്ല, മോദിയുടെ സത്യപ്രതിജ്ഞ ഒന്‍പതിന്?; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ശനിയാഴ്ച നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒന്‍പതാം തീയതി വൈകീട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്നാണ് ഇപ്പോള്‍…

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി 1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി.നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക,…

പരാജയം പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ നടത്തും,പാര്‍ട്ടിയുടെ അടിത്തറ ശക്തം; എം വി ഗോവിന്ദൻ

പാര്‍ട്ടിയുടെ അടിത്തറ ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ നടത്തും. എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ…

എന്‍ഡിഎക്കൊപ്പം തന്നെ, നിലപാട് വ്യക്തമാക്കി ചന്ദ്രബാബു നായിഡു; സ്പീക്കര്‍ പദവിക്കായി വിലപേശല്‍

ബിജെപിക്കൊപ്പമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ഇപ്പോള്‍ എന്‍ഡിഎയിലാണ്. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കും. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട വ്യക്തിയാണ്…

മമ്മൂട്ടിയും മോഹൻലാലും എത്തി , വിജയിച്ച എൻ.ഡി.എ സ്ഥാനാ‍ര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച്‌ സഹതാരങ്ങള്‍

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാവരുടെയും ശ്രദ്ധ തൃശ്ശൂരിലായിരുന്നു . അവിടെ മിന്നുന്ന പ്രകടനം കഴിച്ച വച്ച്‌ വിജയിച്ച എൻ.ഡി.എ സ്ഥാനാ‍ർഥിയും നടനുമായ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച്‌ കൊണ്ട്…

മോദിയും പിണറായിയും തൃശൂരില്‍ വന്നു, എനിക്ക് വേണ്ടി ആരും വന്നില്ല; മതിയാക്കുന്നുവെന്ന് കെ മുരളീധരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന്…

വീണ്ടും ‘കനല്‍ ഒരു തരി’ പലയിടത്തും NDA രണ്ടാമത്

2019ലേതിന് സമാനമായി ഇത്തവണയും കേരളത്തില്‍ നിന്ന് ലോക്സഭയിലെത്തിയത് ഒരേയൊരു സിപിഎം അംഗം. കഴിഞ്ഞ തവണ ‘കനലൊരു തരി’ ആലപ്പുഴയില്‍ നിന്ന് എ എം ആരിഫ് ആയിരുന്നെങ്കില്‍ ഇത്തവണ…

ചക്രവാത ചുഴികള്‍: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും…

ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ 63 സീറ്റ് കുറഞ്ഞു; കോണ്‍ഗ്രസിനും എസ്.പിക്കും വൻ മുന്നേറ്റം

ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 63 സീറ്റുകള്‍ കുറഞ്ഞു. കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂല്‍ കോണ്‍ഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി,…

‘പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായത്’;തിരുവനന്തപുരത്തെ പോരാട്ടത്തെക്കുറിച്ച്‌ തരൂര്‍

ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പർ ഓവർ പോലെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരം ഉണ്ടായതെന്നും അതില്‍ ജയിക്കാൻ കഴിഞ്ഞെന്നും യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ. പ്രതീക്ഷിക്കാത്ത…

ജനം എന്നില്‍ വിശ്വസിച്ചു; മൂന്നാം തവണയും സര്‍ക്കാറുണ്ടാക്കുമെന്ന് മോദി

 മൂന്നാം തവണയും കേന്ദ്രഭരണം കൈയാളാന്‍ അവസരം തന്നതിന് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ…

വീണ്ടും സുധാകരന്‍, പാര്‍ട്ടികോട്ടകള്‍ ഇളക്കിമറിച്ചു മിന്നുംവിജയം

കണ്ണൂരില്‍ സി.പി. എമ്മിനെതിരെ ഏകപക്ഷീയമായ വിജയവുമായി കോണ്‍ഗ്രസിന്റെ പടനായകന്‍ കെ.സുധാകരന്‍പത്തരമാറ്റ് വിജയവുമായാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍വെന്നിക്കൊടി പാറിച്ചത്. ഒരുലക്ഷത്തിലേറെ വോട്ടുകള്‍ നേടിയാണ് കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ സി.പി.…

കാഫിര്‍ പ്രയോഗം വടകര അംഗീകരിച്ചില്ല; ഷാഫിക്ക് മിന്നും ജയം

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസുമായി സ്ഥാനാർത്ഥികള്‍ വാർത്തകളില്‍ നിറഞ്ഞു നിന്നു. ഒടുവില്‍ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തി ഷാഫി പറമ്ബിലിന്…

മോദിക്ക് മങ്ങിയ ജയം, ഭൂരിപക്ഷം കുത്തനെ കൂട്ടി അമിത് ഷാ

വാരാണസി ലോക്സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയം. 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം.…

ടിക്കറ്റ് റദ്ദാക്കിയതിലൂടെ മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം

യാത്രക്കാര്‍ റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ മാത്രം ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കിട്ടിയത് 6112 കോടി രൂപയുടെ ലാഭം. 2019 മുതല്‍ 2023 വരെയുള്ള…

എക്‌സിറ്റ് പോള്‍ അടിസ്ഥാന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മമത ബാനര്‍ജി

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. എക്‌സിറ്റ് പോളുകള്‍ക്ക് ഒരു വിലയുമില്ലെന്നും മമത അഭിപ്രായപ്പെട്ടു. “2016, 2019, 2021…

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

തിങ്കളാഴ്ച രാവിലെ ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍. കശ്മീർ സോണ്‍…

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്ബിന്റെ ആത്മവിശ്വാസം. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍.…

കേരളത്തില്‍ സ്ഥലത്തിന്റെ വില കുറയും, വിദേശത്തേക്ക് സഹസ്ര കോടികള്‍ ഒഴുകുന്നു; തെളിവുമായി മുരളി തുമ്മാരുകുടി

കേരളത്തില്‍നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വിദേശങ്ങളില്‍ തന്നെ ജോലി കണ്ടെത്തി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വിദ്യാര്‍ത്ഥികളിലൂടെ കേരളത്തിന്റെ മനുഷ്യവിഭവശേഷി…

രാജ്യത്തെ റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 2034 ഓടെ…

390 കോടി പിഴ ചുമത്തി, കിട്ടിയത് വെറും 71.18 കോടി; എ.ഐ. ക്യാമറയ്ക്ക് ഒരുവയസ്സ്

 ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ക്ക് ഒരുവയസ്സ്. ഇതുവരെ പിഴയായി ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന്…

ജൂണ്‍ 4 പുതിയ പ്രഭാതത്തിന്‍റെ തുടക്കം; ജയത്തിന്‍റെ പടിവാതിലില്‍ ഇന്ത്യ സഖ്യമെന്ന് എംകെ സ്റ്റാലിൻ

ഇന്ത്യ സഖ്യം ജയത്തിന്റെ പടിവാതിലില്‍ എന്ന് എം.കെ.സ്റ്റാലിൻ പ്രതികരിച്ചു. ബിജെപിയുടെ വ്യാജ പ്രതിഛായ തീവ്ര പ്രചാരണത്തിലൂടെ തകർക്കാൻ സാധിച്ചെന്നും ഇന്ത്യ സഖ്യത്തിന്‍റെ ഡല്‍ഹി യോഗത്തിന് മുൻപായി തമിഴ്നാട്…

എക്‌സിറ്റ്‌പോള്‍ CPMനെതിരായിരിക്കും; ആഭ്യന്തര മന്ത്രിയാകാൻ ശേഷിയുള്ളവരാണ് ഇടത് സ്ഥാനാര്‍ഥികള്‍- ഗോവിന്ദൻ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ശനിയാഴ്ച വരാനാനിരിക്കെ അത് തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എക്സിറ്റ് പോളൊക്കെ സിപിഎമ്മിനെതിരായിരിക്കും. കേരളത്തില്‍ 20 സീറ്റുകളിലും യുഡിഎഫ്…

‘അപ്പുറത്തെ വീട്ടിലാണ് ജനിച്ചതെങ്കില്‍ ഞാനൊരു ഹിന്ദുവല്ലേ, അതിനപ്പുറത്താണെങ്കില്‍ ക്രിസ്ത്യൻ’; ഷെയിൻ

സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്ന് പറയുന്ന വ്യക്തിയാണ് ഷെയിൻ നിഗം. താരത്തിന്റെ പുതിയ ചിത്രമായ “ലിറ്റില്‍ ഹാർട്സ്” ജൂണ്‍ ഏഴിനാണ് റിലീസാകുന്നത്. മഹിമ നമ്ബ്യാരാണ് ചിത്രത്തില്‍…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘ജീവാനന്ദ’ പദ്ധതി: വിരമിച്ച ശേഷവും മാസം തോറും നിശ്ചിത തുക

സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും നിശ്ചിത തുക ലഭ്യമാകുന്ന തരത്തില്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ജീവാനന്ദം” എന്ന പേരില്‍ ഇൻഷ്വറൻസ് വകുപ്പ് വഴിയാണ്…

സുരഭി ഖാത്തൂണ്‍ പല തവണകളിലായി 20 കിലോ സ്വര്‍ണം കടത്തി; സുരഭിക്ക് പ്രത്യേക പരിശീലനം ലഭിച്ചതായി സംശയം

വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കൂടുതല്‍ ക്യാബിന്‍ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ പിടിയിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ സുരഭി…

യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ഫോര്‍മുലയുമായി ബൈഡന്‍, മൂന്നുഘട്ടങ്ങള്‍; ആദ്യം സമ്ബൂര്‍ണ വെടിനിര്‍ത്തല്‍

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പുതിയ ഫോര്‍മുല മുന്നോട്ടു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മൂന്നുഘട്ടങ്ങളിലായുള്ള പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നാണ്…

മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം; നിയമസാധുത ഇല്ലെന്ന് ഹൈക്കോടതി

 മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മുസ്ലീം വ്യക്തി നിയമപ്രകാരം സാധുതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 1954ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മിശ്രവിവാഹം രജിസ്റ്റർ ചെയ്യുന്നതിന്…

ലൈംഗികാതിക്രമക്കേസ്; പ്രജ്ജ്വല്‍ രേവണ്ണ അറസ്റ്റില്‍

ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് മടങ്ങിയെത്തിയ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്തു. 33 ദിവസമായി ജര്‍മ്മനിയില്‍ ഒളിവിലായിരുന്ന പ്രജ്ജ്വല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ്…