സുരക്ഷയ്ക്ക് ആയിരക്കണക്കിന് പോലീസുകാര്‍, കന്യാകുമാരി ബന്ധനത്തില്‍, ദുരിതത്തിലായത് തീര്‍ത്ഥാടര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ധ്യാനത്തിനായി എത്തിയപ്പോള്‍ ബന്ധനത്തിലായത് തീര്‍ത്ഥാടകര്‍. രണ്ടുദിവസത്തെ ധ്യാനത്തിനായി ഇവിടെയെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാനായി ആയിരക്കണക്കിന് പോലീസുകാരാണ് അണിനിരക്കുന്നത്. കന്യാകുമാരിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥരാല്‍…

മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്കെതിരെ പൊലീസില്‍ പരാതി

മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മനാണ് പരാതി നല്‍കിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ്…

കെഎസ്‌ആര്‍ടിസി ബസ്സില്‍ ജനിച്ച കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്റെ സമ്മാനം

കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി ബസ്സില്‍ യുവതി പ്രസവിച്ച വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ കെ എസ് ആർ ടി സി ബസ്സിലെ പ്രസവമെടുത്ത…

ആ എക്‌സാലോജിക് അല്ല ഈ എക്‌സാലോജിക്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്ബനിക്ക് യുഎഇ ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും അതുവഴി കോടിക്കണക്കിന് അഴിമതിപ്പണം കൈപ്പറ്റിയെന്നുമുള്ള ബിജെപി നേതാവ് ഷോണ്‍…

ദുബായില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത്; ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ശശി തരൂരിന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ്

ദുബായില്‍ നിന്ന് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ശശി തരൂരിന്റെ…

പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാം; സ്‌കൂള്‍ പരീക്ഷകള്‍ പൊളിച്ചെഴുതാൻ വിദ്യാഭ്യാസവകുപ്പ്

സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതിയും അടിമുടി പരിഷ്കരിക്കാനായി വിദ്യാഭ്യാസവകുപ്പ്. എസ്.എസ്.എല്‍.സി. എഴുത്തുപരീക്ഷയില്‍ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനു പിന്നാലെയാണിത്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) കാര്യക്ഷമമാക്കുക. എൻ.സി.ഇ.ആർ.ടി.…

എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ; അന്വേഷണം വേണമെന്ന് ഉപഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനി എക്‌സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം…

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; എട്ട് വയസ്സുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കടിയേറ്റു

നാദാപുരം ഉമ്മത്തൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. ദിഖ്‌റ അഹ്‌ലം ( 8 ), കുന്നുംമഠത്തില്‍ ചന്ദ്രി ( 40 )…

‘മോദിയെ അയച്ചത് അംബാനിയേയും അദാനിയേയും സഹായിക്കാന്‍’; ദൈവമാണ് അയച്ചതെന്ന മോദി വാദത്തെ ട്രോളി രാഹുല്‍

‘ദൈവമാണ് തന്നെ അയച്ചത്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങളെ സഹായിക്കുന്നതിന് പകരം അദാനി, അംബാനിമാരെ പോലെയുള്ളവരെ സഹായിക്കാനാണ് മോദിയെ…

നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും

നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച്‌ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ…

മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി…

കാലവര്‍ഷം വെള്ളിയാഴ്ച എത്തും; ഇത്തവണ മഴ കനക്കും; ജൂണില്‍ കരുതല്‍ വേണമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതേസമയം കേരളമടക്കം രാജ്യത്ത് ഇത്തവണ സാധാരണയെക്കാള്‍ കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇക്കാരണത്താല്‍ ജൂണില്‍…

പ്രവാസി പൂജിക്കാൻ നല്‍കിയ നവരത്നമോതിരം മേല്‍ശാന്തി പണയംവച്ചു

പ്രവാസി പൂജിച്ചുനല്‍കാൻ ഏല്‍പ്പിച്ച നവരത്നമോതിരം പണയംവച്ച മേല്‍ശാന്തിയെ സസ്പെൻഡ് ചെയ്തു. തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി. വിനീഷിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ദുബായില്‍ ജോലി…

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത; പശ്ചിമ ബംഗാളില്‍ നാശം വിതച്ച്‌ റിമാല്‍ ചുഴലിക്കാറ്റ്; വിവിധ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ വീശിയടിച്ച റിമാല്‍ ചുഴലിക്കാറ്റില്‍ വൻ നാശനഷ്ടം. മണിക്കൂറില്‍ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.…

ക്യാൻസറിനെ പോലും അതിജീവിച്ചത് മൂത്രം കുടിച്ച്‌; എന്ത് രോഗത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്നും കൊല്ലം തുളസി

താൻ ക്യാൻസർ രോഗത്തെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചാണെന്ന് നടൻ കൊല്ലം തുളസി. എന്ത് രോഗത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രി കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും കൊല്ലം തുളസി…

പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ് : വി ഡി സതീശൻ

പെരിയാറിലെ മത്സ്യക്കുരുതിയില്‍ സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെള്ളം പരിശോധിക്കാന്‍ പോലും തയാറായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജല പരിശോധന കൃത്യമായി നടത്തുന്നുണ്ടെന്ന്…

ബാര്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ ധാരണയുണ്ട്, പുറത്ത് വന്ന സംഭാഷണം അതിന് തെളിവ്; ബാര്‍ കോഴ വിവാദത്തില്‍ പ്രതികരിച്ച്‌ വിഎം സുധീരൻ

ബാർ ഉടമകളും സർക്കാരും തമ്മില്‍ ധാരണയുണ്ടെന്നും പുറത്ത് വന്ന സംഭാഷണം അതിന് തെളിവാണെന്നും കോണ്‍ഗ്രസ് നേതാവും കെപിസിസി അധ്യക്ഷനുമായ വിഎം സുധീരൻ. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ്…

എക്സൈസ് മന്ത്രി രാജിവയ്ക്കണം, അന്വേഷിക്കണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം: വി.മുരളീധരന്‍

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തണം. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍…

IAS തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണ് സർക്കാർ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ബിജു പ്രഭാകർ കെ.എസ്.ഇ.ബി. ചെയർമാനാകും. കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ ആരോഗ്യ…

ഓസ്ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് ഇന്ത്യയില്‍ നിന്ന് മടങ്ങിയ കുട്ടിയില്‍‌

ഓസ്ട്രേലിയയില്‍ ആശങ്ക പരത്തി മനുഷ്യനില്‍ പക്ഷിപ്പനി. ഏതാനും ആഴ്ചകള്‍ മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചത്.…

‘അനുമതി വാങ്ങിയില്ല’- കണ്മണി അൻപോട് ഗാനത്തിന്റെ പേരില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ ഇളയരാജ

മലയാളികള്‍ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും ആരാധകരെ സൃഷ്‌ടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി നിന്ന ഒന്നായിരുന്നു ‘കണ്മണി അൻപോട്’ഗാനം. എന്നാല്‍ ഇപ്പോള്‍ ഇതാ…

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദ് ചെയ്ത വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്…

തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനൻസ് ഗവര്‍ണര്‍ മടക്കി അയച്ചു

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി അയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബുധനാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ…

തിരക്കേറിയ സമയത്ത് റെയില്‍വേയുടെ പ്രഹരം; ആറ് ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു

കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ ആറ്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സർവീസ്‌ ദക്ഷിണ റെയില്‍വേ നിർത്തലാക്കുന്നതായി വിവരം. നടത്തിപ്പ്‌, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിക്കാലം പോലുള്ള ഏറെ തിരക്കുപിടിച്ച…

‘തമിഴ്നാടിനെ അപമാനിക്കുന്നത് നിര്‍ത്തണം’; മോദിയോട് എം കെ സ്റ്റാലിൻ

ഒഡിഷയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുരിയിലെ ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച തമിഴ്നാട് വിരുദ്ധ പരാമർശത്തില്‍ മറുപടിയുമായി ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ…

കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ചുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും

കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ…

ആവര്‍ത്തിച്ചുള്ള ചികിത്സ പിഴവ്; ആരോഗ്യമന്ത്രി വിളിച്ച ഉന്നതലയോഗം ഇന്ന്

സർക്കാർ മെഡിക്കല്‍ കോളജുകളിലെ ആവർത്തിച്ചുള്ള ചികിത്സ പിഴവുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോർജ് വിളിച്ച ഉന്നതതലയോഗം ഇന്ന്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് സെക്രട്ടറി, കോഴിക്കോട് –…

ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ചു; യുവതി മരിച്ചു

തമിഴ്‌നാട്ടില്‍ ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്.…

അവയവ കടത്ത് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

അവയവ ദാനത്തിനായി ഇന്ത്യക്കാരെ ഇറാനിലേക്ക് കടത്തിയ കേസില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ കേരളാ പൊലീസ്. കേസില്‍ കഴിഞ്ഞയാഴ്ച നെടുമ്ബാശ്ശേരിയില്‍ നിന്ന് അറസ്റ്റിലായ തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസറിന്…

എയര്‍ ടാക്സി യാഥാര്‍ഥ്യത്തിലേക്ക്; പൈലറ്റ് നിയമനം ഉ‌ടനെന്ന് കമ്ബനി

ദുബൈ: അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്ന എയർ ടാക്സി സർവിസിന് മുന്നോടിയായി പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച്‌ സേവന ദാതാക്കളായ ആർചർ ഏവിയേഷൻ. അബൂദബി…