വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി, നടപടികളെല്ലാം റദ്ദാക്കി
മോട്ടോര്‍ വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതിലെ വിലക്കില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിംഗ് ഫിലിം പതിപ്പിക്കാം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ്…
