എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം

മന്ത്രി സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച്‌ എന്‍സിപി സംസ്ഥാന ഘടകത്തില്‍ ഭിന്നത രൂക്ഷം. തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കം സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ…

പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിക്കും

എഡിജിപി എം ആര്‍ അജിത് കുമാര്‍ മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം…

ലൈംഗികാതിക്രമം അടക്കമുള്ള പരാതികള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്, നടികര്‍ സംഘത്തിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍

തമിഴ് സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കുലറിലെ ചില നിര്‍ദേശങ്ങള്‍ വിവാദത്തില്‍. ലൈംഗികാതിക്രമം അടക്കമുള്ള പരാതികള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്, മറിച്ച്‌ നടികള്‍ സംഘം…

നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

നിവിൻ പോളിക്കെതിരായ പീഡനക്കേസില്‍ പൊലീസിൻറെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.…

ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടേ. ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും; റിമ കല്ലിങ്കല്‍

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നടി റിമ കല്ലിങ്കല്‍. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍…

ബലാത്സംഗ കൊലപാതകത്തിന് വധശിക്ഷ ; ബംഗാളില്‍ അപരാജിത ബില്‍ പാസാക്കി മമത സര്‍ക്കാര്‍

കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷാനടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ബംഗാള്‍ സര്‍ക്കാര്‍. വിവിധ വകുപ്പുകളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ‘അപരാജിത’ ബില്‍ കഴിഞ്ഞ…

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ എല്ലാ സ്ത്രീകളും അപമാനിക്കപ്പെടുകയാണ് ; ഭാഗ്യലക്ഷ്മി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ട് പുറത്ത് വന്ന അന്നു മുതല്‍ സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഏറ്റവും താഴെ…

വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം ; ടൂറിസം മന്ത്രി

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട…

ആരോപണം അടിസ്ഥാനരഹിതം, പെണ്‍കുട്ടിയെ കണ്ടിട്ടില്ല ബ്ലാക്ക്മെയിലാണോ എന്ന് സംശയം -നിവിൻ പോളി

തനിക്കെതിരായ ആരോപണങ്ങളെത്തുടർന്ന് വാർത്താ സമ്മേളനം വിളിച്ച്‌ നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ അറിയില്ലെന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും…

സ്വര്‍ണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

എസ്പി സുജിത് ദാസിനെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സഹായം നല്‍കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എസ്പി…

പി വി അന്‍വര്‍ എംഎല്‍എ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കും

കേരള പൊലീസില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിന് ശേഷം ഇതാദ്യമായി പി വി അന്‍വര്‍ എംഎല്‍എ തിരുവനന്തപുരത്തേക്ക്. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും എന്നാണ് ഇന്നലെ…

ബുള്‍ഡോസര്‍ രാജില്‍ ചോദ്യമുന്നയിച്ച സുപ്രീം കോടതിയുടെ നിലപാടിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ബുള്‍ഡോസര്‍ രാജില്‍ ചോദ്യമുന്നയിച്ച സുപ്രീം കോടതിയുടെ നിലപാടിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തെയും നീതിയെയും ബുള്‍ഡോസറിന് കീഴില്‍ തകര്‍ത്ത…

ഇന്ത്യക്കു ചുറ്റും നാവികസേനാ സാന്നിധ്യം ശക്തമാക്കി ചൈന

ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ചൈന നാവികസേനയുടെ സാന്നിധ്യം വര്‍ധിപ്പിച്ച്‌ ചൈന. ഇന്ത്യക്കു ചുറ്റുമുള്ള കടലില്‍ ചൈനീസ് നാവികസേന സാന്നിധ്യം ശക്തമാക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും…

നിലമ്ബൂര്‍ എംഎല്‍എ അഞ്ച് കോടി നഷ്ടപരിഹാരം നല്‍കണം; അന്‍വറിന് ഏഷ്യാനെറ്റിലെ വിനു.വി.ജോണിന്‍റെ വക്കീല്‍ നോട്ടീസ്

പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു.വി.ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.…

ആന്ധ്ര, തെലങ്കാന വെള്ളപ്പൊക്കത്തില്‍ മരണം 19 ആയി; 20,000ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു, 140 ട്രെയിനുകള്‍ റദ്ദാക്കി

 ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഉയരുന്നു. രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. ആന്ധ്രാപ്രദേശില്‍ ഒമ്ബതു പേർക്കും തെലങ്കാനയില്‍ 10 പേർക്കുമാണ്…

പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് വേദി പങ്കിടും

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ്…

മുസ്ലിം വിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി ഉയരുമ്ബോഴും ബിജെപി സര്‍ക്കാര്‍ മൗനം പാലിക്കുന്നു ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മൗനം പാലിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തുടനീളം ഭയത്തിന്റെ ഭരണമാണ് നിഴലിക്കുന്നതെന്ന് രാഹുല്‍…

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വെറും ഷോ; തന്റെ കാലത്തും ദുരനുഭവം ഉണ്ടായിട്ടുണ്ട്; ശാരദ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വെറും ഷോയാണെന്ന് തുറന്നടിച്ച്‌ മുതിർന്ന നടി ശാരദ. തന്റെ കാലത്തും ദുരനുഭവം ഉണ്ടായിട്ടുണ്ട്. മാനം പോകുമെന്ന് ഭയന്നാണ് ആരും…

റിമ കല്ലിങ്കലിന്റെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ഗായിക സുചിത്ര

നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാർട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് നടിയുടെ വീട്ടിലെ ലഹരി പാർട്ടിയില്‍ പങ്കെടുക്കുന്നതെന്നും ഗായിക സുചിത്ര വെളിപ്പെടുത്തുന്നു.…

കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ പിന്തുണ കിട്ടാത്തത് ആശങ്കാജനകം ; രാഷ്ട്രപതി

കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ രാജ്യമെമ്ബാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകള്‍. സുപ്രീം കോടതിയുടെ 75-ാം…

കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്‌, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നു ; മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച്‌ രാധിക ശരത് കുമാര്‍

മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാര്‍. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്‌, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍.…

ബേപ്പൂരില്‍ രണ്ടരക്കോടി മുടക്കി വാട്ടര്‍ ഫെസ്റ്റിന് അനുമതി ; ആലപ്പുഴയില്‍ വള്ളംകളി വേണ്ടെന്നും സര്‍ക്കാര്‍ നിലപാട് ; വിമര്‍ശനം

ബേപ്പൂരില്‍ കോടികള്‍ മുടക്കി വാട്ടര്‍ ഫെസ്റ്റിന് അനുമതി നല്‍കിയപ്പോള്‍ ആലപ്പുഴയില്‍ വള്ളംകളി വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ടൂറിസം വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ വാട്ടര്‍ഫെസ്റ്റിനായി…

സിഖ് വിരുദ്ധ കലാപം ; ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി

സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. ടൈറ്റ്‌ലര്‍ക്കെതിരെ…

മദ്യപിച്ചത് ചോദ്യം ചെയ്തു, ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു, സംഭവം കോഴിക്കോട്

അച്ഛൻ മകനെ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞി ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിലാണ് കൊല. കഴിഞ്ഞ രാത്രിയാണ്…

പീഡന വിവരം അറിഞ്ഞത് എംപുരാന്റെ ഷൂട്ടിങ്ങിനിടെ; അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റില്‍നിന്നു പറഞ്ഞുവിട്ടു; പൃഥ്വിരാജ്

‘ബ്രോ ഡാഡി’ സിനിമയില്‍ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ്…

വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ രണ്ടു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും

വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ രണ്ടു ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ഇതിനായി സര്‍ക്കാര്‍ രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലുമായാണ് സ്ഥലം കണ്ടെത്തിയത്. മേപ്പാടി പഞ്ചായത്തില്‍ നെടുമ്ബോല…

മുകേഷിന്റെ രാജി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ്…

കടുത്ത സാമ്ബത്തിക പ്രതിസന്ധി; മന്ത്രിമാര്‍ക്കടക്കം 2 മാസം ശമ്ബളം ഇല്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ചീഫ് പാര്‍ലമെന്ററി സെക്രട്ടറിമാര്‍ക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട്…

വയനാടിന് കൈത്താങ്ങായി കുടുംബശ്രീ, മുഖ്യമന്ത്രിക്ക് കൈമാറിയത് 20 കോടി 7 ലക്ഷം രൂപ

വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും. ആദ്യഘട്ടമായി സമാഹരിച്ച 20, 07,05,682 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട് കൂടെ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള…

വീണ്ടും പ്രതിക്കൂട്ടില്‍ ജയസൂര്യ; തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേസ്

നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ കരമന പൊലീസ് കേസെടുത്തു. തൊടുപുഴയിലെ ലൊക്കേഷനില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് കേസ്…