സിനിമ നിര്‍മാതാവിന്റെ ഉടമസ്ഥതയില്‍ വൻ ലഹരിമരുന്ന് നിര്‍മ്മാണ കേന്ദ്രം; എംഡിഎംഎ നിര്‍മിക്കാൻ ആധുനിക വിദേശ ഉപകരണങ്ങളും; ലഹരിമരുന്ന് നിര്‍മാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്യുന്നത് രാജ്യത്ത് ആദ്യം

സിന്തറ്റിക് ലഹരിമരുന്ന് കേസില്‍ കേരള പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജു അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനും. പതിറ്റാണ്ടുകളായി കെമിക്കല്‍ ബിസിനസ്…

വയനാട് പുനരധിവാസം: സര്‍വ്വകക്ഷിയോഗത്തിന്‍റെ പൂര്‍ണ പിന്തുണ

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം. സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍…

വിലങ്ങാടിനെ ദുരന്തബാധിതമായി പ്രഖ്യാപിക്കും

കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക്…

നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം ; ആനി രാജ

ലൈംഗീക ആരോപണം നേരിടുന്ന നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. മുകേഷിന് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായും…

സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തു

മാര്‍ഗതടസമുണ്ടാക്കിയെന്ന മാധ്യമങ്ങള്‍ക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍…

കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും മുഹമ്മദാലി ജിന്നയുടെ ബാധ കയറിയിട്ടുണ്ട് ; യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും മുഹമ്മദാലി ജിന്നയുടെ ബാധ കയറിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരു പാര്‍ട്ടികളും സമൂഹത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും ജിന്നയുടെ പാരമ്ബര്യം പിന്തുടരുകയാണെന്നും…

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബാംഗ്ലൂരില്‍ വച്ച്‌ സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.…

ടെലിഗ്രാം നിരോധിച്ചേക്കും

ജനപ്രിയ മെസേജിങ് ആപ് ആണ് ടെലിഗ്രാം. സിഇഒ പവേല്‍ ദുറോവ് ഫ്രാന്‍സില്‍ അറസ്റ്റിലായതിന് പിന്നാലെ ടെലിഗ്രാമിനെ ഇന്ത്യയില്‍ നിരോധിക്കാനുള്ള നീക്കം നടക്കുന്നതായി സൂചന. തട്ടിപ്പ്, ചൂതാട്ടം തുടങ്ങിയ…

ഹേമാ കമ്മിറ്റി കോണ്‍ക്ലേവ് തടയും; സര്‍ക്കാറിനോട് അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശന്‍

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ക്ലേവ് നടത്താന്‍ യു…

ലൈംഗികാതിക്രമം: നടൻ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509…

നടിയുടെ പരാതി ; നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു

യുവ നടിയുടെ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലില്‍ വച്ച്‌ പരാതിക്കാരിയെ 2016ല്‍ നടന്‍ സിദ്ദിഖ് ബലാത്സംഗം…

വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച്‌ ഓസ്‌ട്രേലിയ

അടുത്ത വര്‍ഷത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച്‌ ഓസ്‌ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായാണ് അടുത്ത വര്‍ഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ…

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി നല്‍കാം

സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളില്‍ ഇ-മെയില്‍ വഴി പരാതി കൈമാറാന്‍ അവസരം ഒരുക്കി പൊലീസ്. digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ്. അന്വേഷണ സംഘത്തിലെ ഡിഐജി…

കെസി വേണുഗോപാല്‍ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

കെസി വേണുഗോപാല്‍ രാജി വെച്ച രാജ്യ സഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു രാജസ്ഥാനില്‍ നിന്ന് വിജയിച്ചു. എതിരില്ലാതെ ആയിരുന്നു…

12 അംഗങ്ങള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻ ഡി എ

ഉപതെരഞ്ഞെടുപ്പില്‍ ഒമ്ബത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എൻഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. ഒമ്ബത് പേർ തിരഞ്ഞെടുക്കപ്പെട്ടതോടെ ബിജെപിയുടെ അംഗബലം 96…

‘ബിരിയാണി’ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; കുറ്റം സമ്മതിച്ച്‌ സംവിധായകൻ

അന്താരാഷ്ട്ര തലത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിയ കനി കുസൃതി ചിത്രം ‘ബിരിയാണി’യുടെ സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ജൂനിയർ ആർടിസ്റ്റുകള്‍. ദി ന്യൂസ് മിനുറ്റിന് നല്‍കിയ…

ഹേമ കമ്മിറ്റി റിപ്പോ‍ര്‍ട്ട് ; ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സര്‍ക്കാരാണെന്ന് വിഡി സതീശൻ

ഒരു മേഖലയാകെ കുറ്റക്കാരാവുന്ന അവസ്ഥയുണ്ടാക്കിയത് സർക്കാരാണെന്ന് വിഡി സതീശൻ. ഹേമ കമ്മിറ്റി റിപ്പോ‍ർട്ടില്‍ പറയുന്ന ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . വമ്ബന്മാരെ…

ലൈംഗീകാരോപണം നേരിടുന്ന മുകേഷിനെ പിന്തുണച്ച സുരേഷ് ഗോപിയെ തള്ളി ബിജെപി

ലൈംഗീകാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. സുരേഷ് ഗോപിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടി നിലപാട്…

യോഗത്തിന് മുന്‍പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായി രാജി തീരുമാനം അറിയിച്ച്‌ മോഹന്‍ലാല്‍; അംഗങ്ങള്‍ക്ക് ഞെട്ടല്‍

അമ്മയില്‍ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണന്നും വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ പറയുമെന്ന് ചില അംഗങ്ങള്‍ അറിയിച്ചതോടെയാണ് ഇന്ന് ഓണ്‍ലൈനായി…

ബംഗാളി നടിയുടെ പരാതി ; സംവിധായകന്‍ രഞ്ജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും

ബംഗാളി നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടന്‍ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.…

ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടന്‍ മുകേഷിനെ ഒഴിവാക്കാന്‍ സാധ്യത

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷിനെ ഒഴിവാക്കി തല്‍ക്കാലം മുഖം രക്ഷിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. എന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന്…

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ്: ഒമ്ബതംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. മൂന്ന് ഘട്ടമായി നടക്കുന്ന ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലേക്കുള്ള ഒമ്ബതംഗ സ്ഥാനാര്‍ത്ഥികളുട പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഷണല്‍ കോണ്‍ഗ്രസുമായുള്ള…

വയനാട്ടില്‍ കേന്ദ്രസഹായം തേടി കേരളം; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

ഉരുള്‍പൊട്ടലില്‍ തകർന്ന വയനാടിന് പ്രത്യേക സഹായധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിക്കും. വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചർ‌ച്ച ചെയ്യും. പുനരധിവാസത്തിനായി…

പത്തനംതിട്ടയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു; ഭാര്യ ഗുരുതരാവസ്ഥയില്‍

പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില…

നടൻ സുരാജ് വെഞ്ഞാറമൂട് തന്നോട് മോശമായി പെരുമാറിയതായി മോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡര്‍ നടി അഞ്ജലി അമീര്‍

മലയാള സിനിമയിലെ വ്യാപകമായ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും തുറന്നുകാട്ടിയ ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തില്‍, ട്രാൻസ്‌ജെൻഡർ നടിയായ അഞ്ജലി അമീർ അനുഭവങ്ങളുമായി രംഗത്ത് വന്നിരുന്നു. മോളിവുഡിലെ ആദ്യ ട്രാൻസ്‌ജെൻഡർ…

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

 സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം…

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. യുവനടിയില്‍ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറല്‍ സെക്രട്ടറി സിദ്ദിഖ്…

സിദ്ദിഖിനും രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ; അന്വേഷണം ഇന്ന് ആരംഭിക്കും

നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍…

റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്ബത്ത്

നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്ബത്ത് ആരോപിച്ചു. ഫോണില്‍ വിളിച്ച്‌ അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍…

രഞ്ജിത്തിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയടുക്കും: സജി ചെറിയാന്‍

സംവിധായകന്‍ രഞ്ജിത്തിനെതിരേ പരാതി ലഭിച്ചാല്‍ നടപടിയടുക്കുമെന്ന നിലപാട് ആവര്‍ത്തിച്ച്‌ മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ല. സ്വമേധയാ രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.…