സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളര്‍ന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങള്‍ തുടങ്ങി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുള്‍പ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്. അമ്മ…

നടിയുടെ ലൈംഗികാരോപണം: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച്‌ സിദ്ദിഖ്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചു. കഴിഞ്ഞ ദിവസം യുവനടി സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഇന്ന് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.…

‘താനായിട്ട് പരാതി നല്‍കില്ല, ഒരു രഞ്ജിത്ത് മാത്രമല്ല നിരവധി പേരുണ്ട്’; എല്ലാം പുറത്തുവരട്ടെയെന്ന് ശ്രീലേഖ മിത്ര

സംവിധായകൻ ര‌ഞ്ജിത്തിനെതിരെ നിലപാടിലുറച്ച്‌ നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത് നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെയന്നും ശ്രീലേഖ മാദ്ധ്യമങ്ങളോട്…

മുറിയില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് കേള്‍ക്കുമ്ബോള്‍ പേടിയാകുന്നു, താരനിശ നടത്താനല്ലല്ലോ അമ്മ എന്ന സംഘടന: ഉര്‍വശി

താരനിശ നടത്താനല്ല അമ്മയെന്ന സംഘടനയെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടണമെന്നും നടി ഉര്‍വശി. ഹേമ കമ്മിറ്റി വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് ചേര്‍ന്ന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഉര്‍വശി…

ക്രൂരമായ പ്രവൃത്തി ചെയ്തവര്‍ ശിക്ഷിക്കപ്പെടണം: ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു ടൊവിനോ

ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. എങ്കിലും പ്രേക്ഷകര്‍…

വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ശിഖര്‍ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളില്‍…

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി, മൂന്നു വര്‍ഷത്തേക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിയമനം; പ്രഖ്യാപനവുമായി സ്റ്റാലിന്‍

തമിഴ്നാട്ടില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ പ്രസവാവധി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കൂടാതെ കുട്ടികളെ വളര്‍ത്തുന്നതിനായി മൂന്നു വര്‍ഷത്തേക്ക് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിയമിക്കുമെന്നും…

സംവിധായകൻ രഞ്ജിത്തിന് എതിരായ വെളിപ്പെടുത്തല്‍; രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടിയെടുക്കും: മന്ത്രി സജി ചെറിയാൻ

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ നടി രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം ഒഴിയണം: കോണ്‍ഗ്രസ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടർന്ന് വെട്ടിലായി സംസ്ഥാന സർക്കാർ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം…

നടൻ നിര്‍മല്‍ ബെന്നി അന്തരിച്ചു

നടൻ നിർമല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2012…

‘സിനിമാ മേഖലയ്ക്ക് വേണ്ടി സംസാരിക്കുമ്ബോള്‍ ആര് ആരോപണം ഉന്നയിച്ചാലും അതിന് പരിഹാരം ഉണ്ടാകണം, ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരട്ടെ’: ജഗദീഷ്

സിനിമാ മേഖലയ്ക്ക് വേണ്ടി സംസാരിക്കുമ്ബോള്‍ ആര് ആരോപണം ഉന്നയിച്ചാലും അതിന് പരിഹാരം ഉണ്ടാകണമെന്നും ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പേരുകള്‍ പുറത്തുവരട്ടെയെന്നും നടനും ‘അമ്മ’സംഘടന വൈസ് പ്രസിഡന്റുമായി ജഗദീഷ്.…

പാരസെറ്റാമോള്‍, അസെക്ലോഫെനാക് തുടങ്ങിയ മരുന്നുകള്‍ നിരോധിച്ച്‌ കേന്ദ്രം

156 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള…

മാസപ്പടി വിവാദം; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക്‌ സമൻസ് അയച്ച്‌ എസ്‌എഫ്‌ഐഒ

 മാസപ്പടി വിവാദത്തില്‍ സിഎംആർഎല്‍ന്റെ എട്ട് ഉദ്യോഗസ്ഥർക്ക്‌ സമൻസ് അയച്ച്‌ എസ്‌എഫ്‌ഐഒ. ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിർദേശം. അതേസമയം അറസ്റ്റ്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ നടന്‍ കൃഷ്ണകുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച്‌ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വ്ലോഗിലാണ് കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ടിനെ കളിയാക്കികൊണ്ട് സംസാരിക്കുന്നത്.…

‘അനിവാര്യമായ വിശദീകരണം’; ഡബ്ല്യുസിസിയുടെ പോസ്റ്റില്‍ പ്രതികരിച്ച്‌ മഞ്ജു വാര്യര്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്ഥാപക അംഗമായ നടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ അപലപിച്ച്‌ ഡബ്ല്യു സി സി ഇന്നലെ രംഗത്തെത്തിയിരുന്നു.ഫേസ്ബുക്ക് പേജിലൂടെയാണ് സംഘടന രംഘത്തെത്തിയത്.…

5.75 കോടി നഷ്ടപരിഹാരം വേണം; നടി മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്ബിയുടെ വക്കീല്‍ നോട്ടീസ്

ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി‌ നടിയും നിർമാണ പങ്കാളിയുമായ മഞ്ജു വാര്യർക്ക് നടി ശീതള്‍ തമ്ബിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ…

ഉരുള്‍പൊട്ടല്‍ ദുരന്തം: താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍…

ജനത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേദിയിലും പുറത്തും പ്രതികരിക്കണം- കെ.ടി ജലീല്‍

ജനത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വേദിയിലാണെങ്കിലും പുറത്താണെങ്കിലും പൊതുസമൂഹം പ്രതികരിക്കണമെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. മലപ്പുറം എസ്.പി. എസ്. ശശിധരനെതിരെ പൊതുവേദിയില്‍ നടത്തിയ വിമർശനത്തിലും തുടർന്നുണ്ടായ വിവാദത്തിലും…

ദിവസം കഴിച്ചത് 1000 മുട്ട പഫ്സ് ? ജഗൻ മോഹൻ റെഡ്ഡി 5 വര്‍ഷംകൊണ്ട് വാങ്ങിയത് 3.5 കോടിയുടെ സ്നാക്സ്; ചര്‍ച്ചയായി ‘എഗ് പഫ്സ്

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസ് അ‍ഞ്ച് വർഷംകൊണ്ട് കഴിച്ചത് 3.5 കോടി രൂപയുടെ മുട്ട പഫ്‌സെന്ന് ആരോപണം. ഒരു മുട്ട പഫ്സിന്…

എന്തൊക്കെ കിറ്റില്‍ ? ആര്‍ക്കൊക്കെ കിറ്റ് ? സര്‍ക്കാരിന്റെ ഇത്തവണത്തെ ഓണക്കിറ്റ് ലഭിക്കുന്നവര്‍ ഇവരൊക്കെ

ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ എഐവൈ കാർഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. 13 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാകും ഇത്തവണത്തെ…

ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറിയില്‍ സ്ഫോടനം; 17 പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ ഫാർമസ്യൂട്ടിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 17 പേർ മരിച്ചു. അനക്കപള്ളിയിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാക്ടറിയില്‍ കെമിക്കല്‍ റിയാക്ടറിലാണ് സ്ഫോടനം ഉണ്ടായത്.…

മുന്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന്റെ ആത്മഹത്യ; ഇടപെട്ട് ഹൈക്കോടതി

 പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മുന്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. കാട്ടാക്കട ചെമ്ബനക്കോട് സ്വദേശി എം സുരേഷ് ആണ് (65) ആത്മഹത്യ ചെയ്തത്.…

എം. ലിജു കെപിസിസി ജനറല്‍ സെക്രട്ടറി; സുപ്രധാന നിയമനം നല്‍കി മല്ലികാര്‍ജുൻ ഖാര്‍ഗെ

എം. ലിജുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി എഐസിസി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നിയമനം നടത്തിയത്. ആലപ്പുഴ ഡിസിസി അധ്യക്ഷനായി ലിജു പ്രവർത്തിച്ചിരുന്നു. ഇതോടെ രാഷ്ട്രീയകാര്യ…

ബോംബ് ഭീഷണി: തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

മുംബൈ -തിരുവനന്തപുരം വിമാനത്തില്‍ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു. മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്. എഐസി…

സിനിമാ മേഖലയില്‍ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് എം കെ മുനീര്‍

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച്‌ എം കെ മുനീർ എംഎല്‍എ. സിനിമാ മേഖലയില്‍ തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സർക്കാരാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ന‌ടപ്പാക്കാത്ത സർക്കാർ നടപടി…

വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം ; സിഎജി റിപ്പോര്‍ട്ട്

വന്ദേഭാരത് കോച്ചുകളുടെ നിര്‍മാണത്തില്‍ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. രൂപകല്പനക്കായി റെയില്‍വേ വാങ്ങിയ 55 കോടിയോളം രൂപയുടെ നിര്‍മാണസാമഗ്രികള്‍ ഉപയോഗ്യശൂന്യമായതായി സി എ…

അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്ത് വിട്ടു; യുഎന്റെ പ്രത്യേക പ്രതിനിധിക്ക് വിലക്ക്

താലിബാന്റെ അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ വിവരങ്ങള്‍ പുറത്ത് വിട്ട യുഎന്നിന്റെ റിപ്പോർട്ടറെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി താലിബാൻ. യുഎൻ സ്‌പെഷ്യല്‍ റിപ്പോർട്ടറായ റിച്ചാർഡ് ബെന്നറ്റിനെയാണ്…

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രതിഷേധത്തിന് പിന്നാലെ ഇൻ്റര്‍നെറ്റ് നിരോധനം

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ പ്രീപ്രൈമറി ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തിന് പിന്നാലെ അധികൃതർ പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. നേരത്തെ റെയില്‍വേ…

പി.വി. അൻവര്‍ എംഎല്‍എ പ്രസ്താവന പിൻവലിച്ച്‌ മാപ്പ് പറയണം; ഐപിഎസ് അസോസിയേഷൻ പ്രമേയം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

പൊതുവേദിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ വ്യക്തിപരമായി അധിക്ഷേപിച്ച നിലമ്ബൂര്‍ എംഎല്‍എ പി വി അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി…

സംസ്ഥാനത്ത് പലയിടത്തും അസാധാരണമായ കാറ്റും മഴയും; റെയില്‍വേ ട്രാക്കില്‍ മരം വീണു, വ്യാപക നാശനഷ്‌ടം

 സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയില്‍ വ്യാപക നാശനഷ്‌ടം. പലയിടത്തും കാറ്റിനെ തുടർന്ന് റെയില്‍വേ ട്രാക്കുകളില്‍ മരങ്ങള്‍ വീണതിനാല്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. ആലപ്പുഴ…