കെഎസ്‌എഫ്‌ഇ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച്‌ വൻ തട്ടിപ്പ്; അഞ്ചു പേര്‍ക്കെതിരെ കേസ്

മലപ്പുറം വളാഞ്ചേരിയിലെ കെഎസ്‌എഫ്‌ഇ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച്‌ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആകെ 221.63…

കൊച്ചി മെട്രോ നിര്‍മാണം; ഗതാഗതക്കുരുക്കടക്കം തടസ്സങ്ങള്‍ നീക്കും

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങളും പ്രശ്നങ്ങളും അടിയന്തരമായി പരിഹരിക്കാനും പ്രവർത്തനം ഏകോപിപ്പിക്കാനും ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപംനല്‍കി. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ…

ജമ്മു കശ്മീരില്‍ രണ്ടു തവണയായി ഭൂചലനം

ജമ്മു കശ്മീരില്‍ രണ്ടു തവണയായി നേരിയ ഭൂചലനം. ബാരമുള്ള മേഖലയിലാണ് ഇന്ന് രാവിലെ ഭൂമികുലുക്കമുണ്ടായത്. ഇന്ന് രാവിലെ 6.45നും 6.52നുമാണ് കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ ആദ്യത്തെ…

ഡബ്ല്യുസിസിയിലെ ആ സ്ഥാപക അംഗ നടി ആര്: പേര് പുറത്ത് പറയാന്‍ എന്താണ് ഭയം? തുറന്നടിച്ച്‌ ഭാഗ്യലക്ഷ്മി

നടി അക്രമിക്കപ്പെട്ട കേസിലെ അതിജീവിതയോടൊപ്പം നിന്നതുകൊണ്ട് തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ഇവിടെ കുറേ വലിയ രാജാക്കന്മാർ…

പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി ശ്രീജിത്തിന്റെ അധികാരം എടുത്തു കളഞ്ഞ് ഡി.ജി.പി

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ശ്രീജിത്തിന്റെ അധികാരങ്ങള്‍ വെട്ടികുറച്ച്‌ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അഡ്മിനിസ്‌ട്രേഷന്‍ ഹെഡായി എഡിജിപി എസ് ശ്രീജിത്തിന്റെ നിയമനം ആഭ്യന്തരവകുപ്പില്‍ കനത്ത…

‘നഗ്ന ദൃശ്യവും ബാത്ത് ടബ് സീനും’; പ്രതിഫലം വാങ്ങാതെ സിനിമ ഉപേക്ഷിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍…

‘നഗ്നതാപ്രദര്‍ശനത്തിന് നിര്‍ബന്ധിക്കും, വിട്ടുവീഴ്ച ചെയ്യുന്നവരെ കോഡ് പേരിട്ട് വിളിക്കും’ -മുഖംമൂടികള്‍ തുറന്നുകാട്ടി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്

പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ലെന്നും കാണുന്നതൊന്നും വിശ്വസിക്കാനാകില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും അതിന് തയാറാകുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന കോഡ് പേരിലാണ് സിനിമ…

കാലാവധി നീട്ടിയാല്‍ പോര, ദുരന്തബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളണം; ബാങ്കിങ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഹതഭാഗ്യരെടുത്ത വായ്പകള്‍ ഓരോ ബാങ്കുകള്‍ ആകെ കൊടുത്ത വായ്പയുടെ ചെറിയ…

അഴിമതിക്കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്യുടെ അഴിമതി കേസ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലേക്ക്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഗവര്‍ണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതിനിടെ മുഡ അഴിമതിക്കേസില്‍…

ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് അവിവാഹിതനായ വഴിയാത്രക്കാരനെ തല്ലിച്ചതച്ചു; ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയില്‍

ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് പോലിസ് അവിവാഹിതനായ വഴിയാത്രക്കാരനെ തല്ലിച്ചതച്ചു. പോലിസ് ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. കോട്ടയം…

കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍‍ഗ്രസും തമ്മില്‍ പോര്

കാഫിർ സ്‌ക്രീൻഷോട്ട് നിര്‍മിച്ചത്‌ റിബേഷെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ച്‌ DYFI, കാഫിർ സ്ക്രീൻഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍‍ഗ്രസും തമ്മില്‍ പാരിതോഷിക പോര്. സ്ക്രീൻഷോട്ടിന്…

വയനാട് ഉരുള്‍പ്പൊട്ടല്‍ : പോര്‍ക്ക് ചലഞ്ച് മതവികാരം വ്രണപ്പെടുത്തുന്നില്ല, ലക്ഷ്യം കൂടുതല്‍ പണം സമാഹരിക്കല്‍: ഡിവൈഎഫ്‌ഐ

വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാന്‍ നടത്തിയ പോര്‍ക്ക് ചലഞ്ചുമായി ഉയര്‍ന്നുവരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ കോതമംഗലം യൂണിറ്റ് സെക്രട്ടറി. ഏതെങ്കിലും മതസമൂഹത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ല…

പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി; എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാൻ തീരുമാനം

മുൻ എംഎല്‍എയും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ പാർട്ടി നടപടി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാൻ ഇന്നലെ ചേർന്ന ജില്ലാ…

കൊല്ലവര്‍ഷം 1200, ചിങ്ങം പിറന്നു

പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്. ചിങ്ങം ഒന്ന് എന്ന് കേള്‍ക്കുമ്ബോഴേ കർഷക ദിനം…

സെബി മേധാവി മാധബി പുരി ബുച്ച്‌ ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന്‌ റിപ്പോര്‍ട്ട്

ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ച്‌ മറ്റൊരു കമ്ബനിയില്‍ നിന്ന്‌ ചട്ടവിരുദ്ധമായി വരുമാനം നേടിയെന്ന്‌ റിപ്പോർട്ട്.രജിസ്‌ട്രാർ ഓഫ്‌ കമ്ബനീസില്‍ നിന്നുള്ള…

ഡോക്ടര്‍മാരുടെ സമരം ; രാജ്യത്തെ ആരോഗ്യ മേഖല ഇന്നു സ്തംഭിക്കും

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിനിറങ്ങിയതോടെ രാജ്യത്തെ ആരോഗ്യ മേഖല ഇന്ന് സ്തംഭിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം…

മേജര്‍ രവിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച്‌ പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ്…

സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്; കേരളം മുഴുവന്‍ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര…

‘മൊഴി നല്‍കിയവരുടെ അറിവില്ലാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത്; സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണം’; നടി രഞ്ജിനി ഹൈക്കോടതിയില്‍

ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച്‌ പരിഹാരം നിര്‍ദേശിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത് തടയാന്‍ വീണ്ടും നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത…

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണ് ; മമത ബാനര്‍ജി

 കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആശുപത്രിയില്‍ വനിതാ…

‘ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുത്’: ആയത്തുല്ല അലി ഖമനയി

ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ രാഷ്ട്രീയ, സൈനിക തലങ്ങളില്‍ വീണ്ടുവിചാരത്തിനോ വിട്ടുവീഴ്ചയ്‌ക്കോ മുതിരരുതെന്ന മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്ത്. ഇതില്‍ വരുന്ന വീഴ്ചകള്‍ ‘ദൈവ…

കണ്ണൂരിനെ നടുക്കി ഇരട്ട കൊലപാതകം ; ഇരിട്ടിയില്‍ ഉമ്മയെയും മകളെയും വെട്ടിക്കൊന്നു

 ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റഷൻ പരിധിയില്‍ തൊണ്ടൻ കുഴിയില്‍ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകള്‍ സല്‍മ (30) എന്നിവരാണ്…

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച ചിത്രം ആട്ടം, നിത്യ മേനനും മാനസി പരേഖും നടിമാര്‍; ഋഷഭ് ഷെട്ടി നടൻ

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തിരഞ്ഞെടുത്തു. മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലും…

ആടുജീവിതത്തിന് മിന്നും തിളക്കം; വാരിക്കൂട്ടിയത് ഒമ്ബത് സംസ്ഥാന പുരസ്‌കാരങ്ങൾ

2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബ്ലെസിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ വാരിക്കൂട്ടിയത് ഒമ്ബത് പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ…

ചിക്കനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുറയുന്നു, വിലകുറഞ്ഞത് ഇതര സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറി ധാരാളമായി എത്തിയതോടെ

ചിക്കനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വര്‍ധിച്ചതോടെയാണ് പച്ചക്കറി വില കുറഞ്ഞു തുടങ്ങിയത്. തക്കാളി, ബീന്‍സ്, വെണ്ടക്ക, മുരിങ്ങക്ക, തുടങ്ങിയവക്കാണു…

സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരം പ്രഖ്യാപിച്ചു ; മികച്ച നടൻ പൃഥ്വിരാജ്, ഉർവശിയും ബീന ആർ. ചന്ദ്രനും നടിമാർ, കാതൽ മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നേട്ടമുണ്ടാക്കി ആടുജീവിതം. മികച്ച നടനുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകള്‍ ആടുജീവിതം നേടി. പൃഥ്വിരാജ് സുകുമാരൻ ആടുജീവിതത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോള്‍ ഉർവശിയും…

ഇന്ന് 78-ാം സ്വാതന്ത്ര്യദിനം ; ആഘോഷ നിറവില്‍ രാജ്യം

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ…

ആസ്റ്റർ മിംസിൽ ‘പുനർജനി’ സ്നേഹ സംഗമം നടത്തി

ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ വിവിധതരത്തിലുള്ള അവയവമാറ്റ സർജറികൾ കഴിഞ്ഞവരുടേയും, അവയവദാനം നടത്തിയവരുടെയും, ബന്ധുക്കളുടെയും സ്നേഹ സംഗമം ‘പുനർജനി’ സംഘടിപ്പിച്ചു. ഒരാളുടെ ജീവൻ…

സിബിഐക്ക് മുകളിലല്ല ഇഡിയെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി

സിബിഐക്ക് മുകളിലല്ല ഇഡിയെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് എതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.…

രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായി മാറി; രാഷ്ട്രപതി

രാജ്യത്തെ ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ‘പട്ടികജാതി- പട്ടികവര്‍ഗ-മറ്റ്…